തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസില്‍ നാലുപേര്‍ പിടിയില്‍. ജോണ്സണ്, അഖില്‍, രാഹുല്‍ ബനടിക്ട്, ജോഷി എന്നിവരാണ് പിടിയിലായത്.
ഇവർ ലഹരിമരുന്ന്, ബോംബേറ് കേസുകളിലെ പ്രതികളാണ്.
ഇന്നലെ രാജു ക്ലീറ്റസിന് നേരെ വീടിന് മുന്നിൽ സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടെയാണ് ബോംബേറുണ്ടായത്. വലതുകാൽ പൂർണമായും ബോംബേറിൽ തകർന്ന രാജു ആശുപത്രിയിൽ ചികിൽസയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക