BOMB

കണ്ണൂരില്‍ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

കണ്ണൂരില്‍ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂരിൽ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. കണ്ണൂര്‍ മട്ടന്നൂര്‍ കൊളാരിയില്‍ പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ...

കര്‍ണാടക രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം

കര്‍ണാടക രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. ബെംഗളൂരു പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ കോളെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. പോലീസ് ഉടന്‍ ...

കളമശ്ശേരി സ്ഫോടനം; പ്രതി എന്ന് പറഞ്ഞ് കീഴടങ്ങിയ മാർട്ടിന്റെ ഭാര്യയുടെ മൊഴിയെടുക്കും

കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും

  കളമശ്ശേരി കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരുമെന്ന് റിപ്പോർട്ട്. പ്രതി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാകും പൊലീസ് സംഘം ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

കോഴിക്കോട്ട് നിർത്തിയിട്ട ജീപ്പിനുനേരെ ബോംബെറിഞ്ഞു ഗുണ്ടാസംഘം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് നിർത്തിയിട്ട ജീപ്പിലേക്ക് ബോംബെറിഞ്ഞു ഗുണ്ടാസംഘം. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നിലാണു ബൈക്കിലെത്തിയ രണ്ടുപേര് ജീപ്പിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. ...

മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ; കണ്ടെത്തിയതിൽ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും

തിരുപ്പതിയിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ

തിരുപ്പതിയിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിലായതായി റിപ്പോർട്ട്. തമിഴ്നാട് സേലം സ്വദേശി ബി. ബാലാജി ആണ് പൊലീസിന്‍റെ പിടിയിലായത്. അലിപിരിയിൽ വൈകീട്ട് മൂന്ന് മണിയോടെ ...

ഡൽഹിയിലെ പുഷ്പ് വിഹാറിലെ അമൃത സ്‌കൂളിന് ബോംബ് ഭീഷണി

ദക്ഷിണ ഡൽഹിയിലെ പുഷ്പ് വിഹാറിലെ അമൃത സ്‌കൂളിന് ബോംബ് ഭീഷണി ഉണ്ടായതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് പുറത്തു വരുന്ന ...

പാലക്കാട് വീടിന് നേരെ പെട്രോള്‍ ബോംബേറ്, നാല് പേര്‍ അറസ്റ്റില്‍; മുന്‍ വൈരാഗ്യമെന്ന് മൊഴി

വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. പാലക്കാട്-കുമരനെല്ലൂർ കാഞ്ഞിരത്താണിയിലാണ് സംഭവം. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ...

പാലക്കാട് വീടിന് നേരെ പെട്രോൾ ബോംബേറ്

പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് നേരെ പെട്രോൾ ബോംബേറ്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമത്തിൽ വീടിന്റെ ഒരുഭാഗവും വാഹനങ്ങളും കത്തി നശിച്ചു. വ്യാഴാഴ്ച ...

കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസിൽ  നാലുപേർ അറസ്റ്റിലായി

കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിലായി

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ കേസില്‍ നാലുപേര്‍ പിടിയില്‍. ജോണ്‍സണ്‍, അഖില്‍, രാഹുല്‍ ബനടിക്ട്, ജോഷി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരിമരുന്ന്, ബോംബേറ് കേസുകളിലെ പ്രതികളാണ്. ഇന്നലെ ...

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പെട്രോള്‍ ബോബെറിഞ്ഞു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ പെട്രോള്‍ ബോബെറിഞ്ഞു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം ഉണ്ടായത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി തന്നെയാണ് പെട്രോള്‍ ബോംബെറിഞ്ഞതെന്നാണ് വിവരം. മോഹന്‍ലാല്‍ ശ്രീനിവാസന്‍ കോമ്പോ കണ്ടെത്തിയതല്ല, ...

അടയ്‌ക്കയാണെന്ന് കരുതി പൊളിച്ചു, സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ കൈകൾ അറ്റു

കണ്ണൂരിൽ ബോംബേർ; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വിവാഹ വീട്ടില്‍ രണ്ട് സംഘങ്ങള്‍ ...

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് മലാശയത്തില്‍ കുടുങ്ങി; ബോംബ് നീക്കം ചെയ്യാന്‍ ബോംബ് സ്‌ക്വാഡിന്റെ സഹായം തേടി ഡോക്ടര്‍മാര്‍ !

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് മലാശയത്തില്‍ കുടുങ്ങി; ബോംബ് നീക്കം ചെയ്യാന്‍ ബോംബ് സ്‌ക്വാഡിന്റെ സഹായം തേടി ഡോക്ടര്‍മാര്‍ !

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ സ്വകാര്യ ഭാഗത്ത് കുടുങ്ങി.ബ്രിട്ടനില്‍ താമസിക്കുന്ന ഒരാളുടെ മലാശയത്തിലാണ് ബോംബ് കുടുങ്ങിയത്. സൈന്യത്തില്‍ നിന്നുള്ളയാളാണ് ഇദ്ദേഹമെന്നാണ് വിവരം. ബോംബ് നീക്കം ചെയ്യുന്നതിനായി ...

ഐസ്‌ക്രീം ബോൾ രൂപത്തിൽ ബോംബ്, കളിക്കുന്നതിനിടെ കുട്ടിയ്‌ക്ക് പരിക്ക്

ഐസ്‌ക്രീം ബോൾ രൂപത്തിൽ ബോംബ്, കളിക്കുന്നതിനിടെ കുട്ടിയ്‌ക്ക് പരിക്ക്

കണ്ണൂരിൽ ഐസ്‌ക്രീം ബോൾ രൂപത്തിൽ ബോംബ്. ബോൾ ആണെന്ന് കരുതി എടുത്ത് കളിച്ച കുട്ടിയ്ക്ക് ബോംബ് പൊട്ടി പരിക്കേറ്റു. കണ്ണൂർ ധർമ്മടത്താണ് സംഭവമുണ്ടായത്. പ്രദേശത്ത് നിന്ന് ഐസ്ക്രീം ...

കണ്ണൂര്‍ ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി, രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയില്‍

കണ്ണൂര്‍ ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തി, രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയില്‍

കണ്ണൂര്‍: ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെത്തി. മാസങ്ങളായി സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനായാണ് അധ്യാപകരും ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പൊലീസ് മർദ്ദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണിൽ ഭീഷണി സന്ദേശം. ഭീഷണി ഫോൺ വിളി എത്തിയത് ക്ലിഫ് ഹൗസിലേക്കാണ് . പൊലീസ് മർദ്ദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് ...

പൊലീസ് എത്തിയപ്പോൾ ഉപയോക്താക്കളെ മുറിയിലാക്കി വാതിലടച്ചു; രഹസ്യമായി നടത്തിയ വസ്ത്ര വിൽപ്പന പൊളിച്ച് പൊലീസ്

കോഴിക്കോട് വായനശാലക്ക് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി; ബോംബ് കണ്ടെത്തിയത് തൊഴിലുറപ്പ് തൊഴിലാളികള്‍

കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ വായനശാലക്ക് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. വായനശാലയുടെ പരിസരം തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കുമ്പോഴാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നേകാല്‍ കോടി സംഭാവന നല്‍കി അജിത്

നടൻ അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടില്‍ വ്യാജ ബോംബ് ഭീഷണി. വീട്ടില്‍ ബോംബ് വിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് പൊലീസിന് സന്ദേശം എത്തുകയായിരുന്നു. 31ന് ആയിരുന്നു പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് സന്ദേശം ലഭിച്ചത്. ...

‘ഇതൊരു ട്രെയ്‌ലര്‍ മാത്രം,’ മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ ഭീഷണിക്കത്തും

‘ഇതൊരു ട്രെയ്‌ലര്‍ മാത്രം,’ മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ ഭീഷണിക്കത്തും

മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്കു സമീപം നിര്‍ത്തിയിട്ട സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തില്‍ ഭീഷണിക്കത്തും. ഇതൊരു ട്രെയ്‌ലര്‍ മാത്രമാണെന്നും അടുത്ത തവണ ഈ സ്‌ഫോടക വസ്തുക്കള്‍ പൂര്‍ണരൂപത്തില്‍ ...

കതിരൂര്‍ സ്ഫോടനത്തിൽ  ഗുരുതര പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന ആള്‍ക്ക്, തെളിവില്ലെന്ന് കണ്ട്  കോടതി വെറുതെവിട്ട രമീഷിൻറെ  ഇരു കൈപ്പത്തികളും അറ്റു

ബോംബ് നിര്‍മ്മാണത്തിന് പ്രത്യേകസംഘം: കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിന് ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസ്

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനായി ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന. പൊന്ന്യത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ നാലുപേരില്‍ മൂന്ന് പേരും കൊലപാതകവും കൊലപാതക ...

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

പാനൂരില്‍ ബോംബ് സ്‌ഫോടനം; തൊഴിലുറപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ

കണ്ണൂർ : പാനൂരിനടുത്തെ പൊയിലൂരില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച ബോംബ് പൊട്ടി തൊഴിലുറപ്പ് ജോലി ചെയ്യുന്ന വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ മടപ്പുരയ്ക്കു സമീപം ...

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബൂളില്‍ റാലിക്കു നേരെ ആക്രമണം, 27 പേര്‍ മരിച്ചു

കാബുള്‍: അഫ്ഗാനിസ്താനിലെ കാബൂളില്‍ റാലിക്ക് നേരെയുണ്ടാായ ബോംബാക്രമണത്തില്‍ 27 പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടും. 29ഓളം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം. യു.എസും ആഗോള ...

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി

കണ്ണൂര്‍ പാനൂരിനടുത്തുള്ള മുത്താറി പീടികയില്‍ ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ കണ്ടെത്തി.നാല് നാടന്‍ ബോംബുകളാണ് പൊലീസ് സംഘം പരിശോധനയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകള്‍. ...

യു.പി ഗവര്‍ണര്‍ 10 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി

യു.പി ഗവര്‍ണര്‍ 10 ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കില്‍ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ ബോംബുവച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം. ജാര്‍ഖണ്ഡിലെ മാവോവാദി ഗ്രൂപ്പിന്റെ പേരിലുള്ള സന്ദേശം രാജ്ഭവന്‍ വൃത്തങ്ങള്‍ക്കാണ് ലഭിച്ചത്. ഗവര്‍ണര്‍ ആനന്ദി ...

നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു

കൊച്ചി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാ​ത്ര​ക്കാ​രൻ അറസ്റ്റില്‍

കൊച്ചി: കൊച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യാ​ത്ര​ക്കാ​ര​നെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ത്തി​ല്‍ കൊ​ളം​ബോ​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി വി.​എ​ന്‍.​ര​വി​യാ​ണ് പി​ടി​യി​ലാ​യ​ത്. ...

കാബൂളില്‍ ഇരട്ട ബോംബ് സ്‌ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ ഇരട്ട ബോംബ് സ്‌ഫോടനം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരസംഘടനകളൊന്നും ആക്രമണത്തിന്റെ ...

പയ്യന്നൂരിൽ ബോംബ് സ്ഫോടനം

പയ്യന്നൂരിൽ ബോംബ് സ്ഫോടനം

https://youtu.be/B0mBAiJlu8A പയ്യന്നൂര്‍: പയ്യന്നൂര്‍ കോറോം, കാര എന്നിവിടങ്ങളില്‍ ബോംബ് സ്ഫോടനം നടന്നു . ബിഎംഎസ് പ്രവര്‍ത്തകനും ബി ജെ പി പ്രവര്‍ത്തകനും തമ്മിലുള്ള വാക്കേറ്റമാണ് പ്രകോപനത്തിന് കാരണമെന്നാണ് ...

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

കോട്ടയം: ജില്ലയില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശം. ഡിജിപിയുടെ ഓഫിസിലാണ് അജ്ഞാത സന്ദേശം എത്തിയത്. സന്ദേശത്തെ തുടര്‍ന്നു പൊലീസ് പരിശോധന നടത്തി. ജില്ലയില്‍ കനത്ത സുരക്ഷ ...

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി

കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി

ക​ണ്ണൂ​ര്‍: വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും ഐസ്ക്രീം ബോംബുകള്‍ ക​ണ്ടെ​ത്തി. എ​ട​ക്കാ​ട് യു​പി സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് രണ്ടു ഐസ്ക്രീം ബോംബുകള്‍ ...

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂർ: തലശ്ശേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കുറ്റ്യാടി സ്വദേശികളായ പ്രവീണ്‍, സക്കീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജൂബിലി റോഡിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ പച്ചമരുന്ന് ...

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

കാശ്‌മീരില്‍ ചാവേറാക്രമണം; 43 ജവാന്‍മാര്‍ക്ക് വീരമൃത്യു

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം. 43 സിആര്‍പിഎഫ് ജവാന്മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 44 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമെന്ന് സൂചന. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ...

Page 1 of 2 1 2

Latest News