പാലക്കാട്: രണ്ട് വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനാണ് പലർക്കും വാടകയ്ക്ക് നൽകുന്നതെന്ന് അലിയാർ.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കോടതിയിൽ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യംചെയ്യും
വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദർശനത്തിനെന്ന പേരിൽ രാവിലെ ഒൻപത് മണിയോടെ വാഹനം കൊണ്ടുപോയത്. പിന്നീട് എന്തുണ്ടായെന്ന് തനിക്ക് അറിയില്ലെന്നും അലിയാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക