പാലക്കാട്: വധഭീഷണിയുണ്ടെന്ന് സുബൈര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട്. പരാതി പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ പാലക്കാട്ട് പറഞ്ഞു.
പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സംശയിക്കുന്നവരെ ചോദ്യംചെയ്ത് പ്രതിചേര്ക്കുന്നില്ലെന്നും മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക