SUBAIR MURDER CASE

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി, അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി

പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിലായി ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത ഗിരീഷ്, സുചിത്രൻ, ജിനീഷ് ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

സുബൈർ വധക്കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ്; ശ്രീനിവാസൻ വധക്കേസിൽ കൂടുതൽ പ്രതികൾക്കായി തെരച്ചിൽ

പാലക്കാട് :പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

സുബൈർ‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ

കൊച്ചി: പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ് പ്രതികളെ ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

സുബൈര്‍ വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് എഡിജിപി വിജയ് സാക്കറെ

പാലക്കാട്‌: സുബൈര്‍ വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് എഡിജിപി വിജയ് സാക്കറെ. എല്ലാവരും ഉടന്‍ പിടിയിലാകും. പ്രതികള്‍ നിരീക്ഷണത്തിലാണ്. അതേസമയം, ശ്രീവനിവാസന്‍ വധക്കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. ...

കേരളാ യാത്രയുമായി ബിജെപിയും; കെ.സുരേന്ദ്രന്‍ നയിക്കും

ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സന്ദ‍ര്‍ശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്ന് സിപിഎം

പാലക്കാട് : പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സന്ദ‍ര്‍ശനത്തിന് ...

പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് ; ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും

രണ്ട് പാർട്ടികളും സ്വയം നിയന്ത്രിക്കണം, രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്ന പാലക്കാട് പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പാലക്കാട് പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഇത്തരം സംഭവങ്ങൾ അടിച്ചമർത്തുക തന്നെ വേണം. രണ്ട് പാർട്ടികളും ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

പാലക്കാട് സുബൈര്‍ വധത്തിൽ കസ്റ്റഡിയിലുള്ള അഞ്ചുപേരെയും ചോദ്യംചെയ്യല്‍ തുടരുന്നു

പാലക്കാട് : പാലക്കാട് സുബൈര്‍ വധത്തിൽ കസ്റ്റഡിയിലുള്ള അഞ്ചുപേരെയും ചോദ്യംചെയ്യല്‍ തുടരുന്നു. ഇവര്‍ക്ക് കേസിലുള്ള ബന്ധം വ്യക്തമാകണമെങ്കില്‍ രമേശ് പിടിയിലാകണം. റോഡരികിൽ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേർ കസ്റ്റഡിയിൽ

സുബൈർ വധക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ.ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. തുടർ കൊലപാതകം നടന്നതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതായി പൊലീസ് ...

സുബൈറിനെ വധിച്ച  സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി

പാലക്കാട്ട് കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ ശരീരത്തിൽ 50ൽ അധികം വെട്ടുകൾ

പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ ശരീരത്തിൽ 50ൽ അധികം വെട്ടുകൾ. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളിൽ നിന്നും രക്തം വാർന്നതാണ് ...

സുബൈറിനെ വധിച്ച  സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി

അന്വേഷണം രമേശിലേക്ക്: കാര്‍ ചോദിച്ച് വിളിക്കുന്ന ശബ്ദരേഖ പുറത്ത്

പാലക്കാട് : പാലക്കാട് സുബൈര്‍ വധത്തിൽ അന്വേഷണം ബിജെപി പ്രവര്‍ത്തകന്‍ രമേശിലേക്ക്. കള്ളിമുള്ളി സ്വദേശി രമേശ് ആണ് ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞ് വാടകയ്ക്കെടുത്തത്. കാര്‍ കൊണ്ടുപോയത് ഇന്നലെ രാവിലെ ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

വധഭീഷണിയുണ്ടെന്ന് സുബൈര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു, പരാതി പൊലീസ് ഗൗരവമായി എടുത്തില്ല; സംശയിക്കുന്നവരെ ചോദ്യംചെയ്ത് പ്രതിചേര്‍ക്കുന്നില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്

പാലക്കാട്‌: വധഭീഷണിയുണ്ടെന്ന് സുബൈര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട്. പരാതി പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ പാലക്കാട്ട് പറഞ്ഞു. പൊലീസ് അന്വേഷണം ...

രണ്ട് വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനാണ് പലർക്കും വാടകയ്‌ക്ക് നൽകുന്നതെന്ന് അലിയാർ

രണ്ട് വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനാണ് പലർക്കും വാടകയ്‌ക്ക് നൽകുന്നതെന്ന് അലിയാർ

പാലക്കാട്‌: രണ്ട് വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനാണ് പലർക്കും വാടകയ്ക്ക് നൽകുന്നതെന്ന് അലിയാർ. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കോടതിയിൽ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ കോടതി ...

സുബൈറിനെ വധിച്ച  സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി

സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 Ol ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്. ഇതേതുടര്‍ന്ന് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ ...

Latest News