പാലക്കാട്: സുബൈര്‍ വധക്കേസ് പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് എഡിജിപി വിജയ് സാക്കറെ. എല്ലാവരും ഉടന്‍ പിടിയിലാകും.
പ്രതികള്‍ നിരീക്ഷണത്തിലാണ്. അതേസമയം, ശ്രീവനിവാസന്‍ വധക്കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
ഇവരെല്ലാം നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. രണ്ട് കേസും അന്വേഷിക്കുന്നത് രണ്ട് പ്രത്യേക സംഘമാണ്. പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക