തിരുവനന്തപുരം: കേരളത്തെ സംഘര്‍ഷഭരിതമാക്കാനും വർഗീയമായി വേര്‍തിരിക്കാനും ശ്രമം നടക്കുന്നുവെന്ന് സ്പീക്കർ എംബി രാജേഷ്. അക്രമം നടത്തുന്ന ഇരു കൂട്ടരെയും ഒറ്റപ്പെടുത്തണം. പൊലീസിന്റെ ശ്രദ്ധ മുഴുവൻ മറ്റൊരിടത്ത് കേന്ദ്രീകരിച്ച സമയത്താണ് രണ്ടാമത്തെ അക്രമം അരങ്ങേറിയതെന്നും എം.ബി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക