പാലക്കാട് : പാലക്കാട് കണ്ണന്നൂരിൽ സിഗ്നല്‍ തെറ്റിച്ച കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. കണ്ണാടി സ്വദേശി ചെല്ലമ്മയാണ് മരിച്ചത്. നിര്‍ത്താതെ മുന്നോട്ട് പോയ ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു.

പ്രതികരിക്കാൻ ഇവിടെ എഴുതുക