കൊച്ചി: പെരുമ്പാവൂർ പുല്ലുവഴി എംസി റോഡരികിൽ പാർക്ക് ചെയ്തിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് പേര് മരിച്ചു.
മലപ്പുറം എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി; കുട്ടിയെ തെരയാൻ പോയ സംഘത്തിൽ ഒരാളെ പാമ്പ് കടിച്ചു
ബൈക്ക് യാത്രികരായ പെരുമ്പാവൂർ സ്വദേശികൾ അജിത്, വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക