കൂടുതൽ നിരീക്ഷണ കിണറുകളുമായി ഭൂഗർഭജലവകുപ്പ്. ഭൂഗർഭജലത്തിന്റെ അളവറിയുന്നതിനായി കൂടുതൽ നിരീക്ഷണ കിണറുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് വകുപ്പ്. ഡിജിറ്റൽ രീതിൽ ജലവിതാന പരിശോധന നടത്താവുന്ന രീതിയിലുള്ള ‘ഷാലോ പീസോമീറ്റർ’ നിരീക്ഷണ കിണറുകളാണ് സ്ഥാപിക്കുന്നത്. ‘ഷാലോ പീസോമീറ്റർ’ നിരീക്ഷണ കിണറുകളാണ് സ്ഥാപിക്കുന്നത്. ഇത് ഡിജിറ്റൽ രീതിൽ ജലവിതാന പരിശോധന നടത്താവുന്ന രീതിയിലാണ് ഉള്ളത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ – നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്
ഡിജിറ്റൽ വാട്ടർ ലെവൽ റെക്കോർഡർ സംവിധാനം വഴി ജലവിതാനപരിശോധന നടത്താവുന്നതാണ്. പുതിയതായി 24 ഷാലോ പീസോമീറ്ററുകൾ സ്ഥാപിക്കുന്നത്. ഓരോ അരമണിക്കൂറിലും റീഡിംഗ് നടക്കും. വിവരങ്ങൾ ഭൂഗർഭജല വകുപ്പിന്റെ കേന്ദ്ര സെർവറിലേക്ക് ലഭിക്കുകയും വകുപ്പ് ഇത് ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് അതത് പ്രദേശത്തെ ഭൂഗർഭജലവിതാനം അറിയാൻ സാധിക്കുകയും ചെയ്യുന്നു.
റെക്കോഡുകള്‍ക്ക് അന്ത്യം, 700 കോടി കടന്ന് കെജിഎഫ്
സംസ്ഥാനത്താകെ ഇത്തരത്തിൽ 700 ഷാലോ പീസോമീറ്റർ നിരീക്ഷണ കിണറുകളാണ് നിർമ്മിക്കുക. കൂടാതെ നിലവിലെ പഴയ നിരീക്ഷണ കിണറുകളെയും ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്ന പ്രവർത്തികളും നടന്നുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക