WELL

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നര വയസുകാരന് ദാരുണാന്ത്യം

ഗുജറാത്തിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു

ഗുജറാത്തിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു. എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് കുട്ടിയെ പുറത്തെടുത്തത്. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ...

കാലവര്‍ഷം തുടങ്ങിയതോടെ കിണര്‍ താഴല്‍ പ്രതിഭാസം തുടരുന്നു

കാലവര്‍ഷം തുടങ്ങിയതോടെ കിണര്‍ താഴല്‍ പ്രതിഭാസം തുടരുന്നു

കണ്ണൂർ: കാലവര്‍ഷം തുടങ്ങിയതോടെ കിണര്‍ താഴല്‍ പ്രതിഭാസം തുടരുന്നു. കടവത്തൂരിലെ എടക്കാട് ഹൗസില്‍ മരക്കാട്ട് അബൂബക്കറിന്റെ വീട്ടുകിണര്‍ താഴ്ന്നു. മൂന്ന് പതിറ്റാണ്ട് മുന്‍പ് നിര്‍മ്മിച്ച കിണറാണ് രണ്ട് ...

സ്കൂൾ കിണർ ഇടിഞ്ഞുതാഴ്ന്നു

സ്കൂൾ കിണർ ഇടിഞ്ഞുതാഴ്ന്നു

കണ്ണൂർ പയ്യന്നൂരിൽ സ്കൂളിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. പെരുമ്പ ലത്വീഫിയ സ്കൂളിലെ ഓഡിറ്റോറിയത്തിന് സമീപത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. സ്കൂളിലെ ഉപയോഗത്തിനുള്ള വെള്ളമെടുക്കുന്ന സ്കൂൾ ഓഡിറ്റോറിയത്തിന് സമീപത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ...

കൊട്ടിയം  തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു; കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു

കൊട്ടിയം തഴുത്തലയിൽ കിണറ്റിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു; കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു

കൊല്ലം: കൊട്ടിയം  തഴുത്തലയിൽ കിണർ  ഇടിഞ്ഞ് വീണ് മണ്ണിൽ കുടുങ്ങിയ ആളെ പുറത്ത് എടുക്കാൻ ശ്രമം തുടരുകയാണ്. കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു. ...

ഫോണിൽ സംസാരിച്ചിരിക്കെ കിണറിൽ വീണു; തിരിച്ചുകയറിയത് രണ്ട് ദിവസത്തിന് ശേഷം

ഭൂഗർഭജലത്തിന്റെ അളവറിയാൻ കൂടുതൽ നിരീക്ഷണ കിണറുകളുമായി ഭൂഗർഭജലവകുപ്പ്, പാലക്കാട് കൂ​ടു​ത​ൽ​ ​നി​രീ​ക്ഷ​ണ​ ​കി​ണ​റു​കൾ സ്ഥാപിക്കും

കൂടുതൽ നിരീക്ഷണ കിണറുകളുമായി ഭൂഗർഭജലവകുപ്പ്. ഭൂഗർഭജലത്തിന്റെ അളവറിയുന്നതിനായി കൂടുതൽ നിരീക്ഷണ കിണറുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് വകുപ്പ്. ഡിജിറ്റൽ രീതിൽ ജലവിതാന പരിശോധന നടത്താവുന്ന രീതിയിലുള്ള 'ഷാലോ പീസോമീറ്റർ' നിരീക്ഷണ ...

വിവാഹ ആഘോഷത്തിനിടെ സ്ലാബ് പൊട്ടി കിണറ്റില്‍ വീണ് 13 പേര്‍ക്ക് ദാരുണാന്ത്യം

വിവാഹ ആഘോഷത്തിനിടെ സ്ലാബ് പൊട്ടി കിണറ്റില്‍ വീണ് 13 പേര്‍ക്ക് ദാരുണാന്ത്യം

കുഷിനഗര്‍: ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ കിണറ്റില്‍ വീണ് സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കിഴക്കന്‍ മേഖലയിലെ കുഷിനഗറിലെ നെബുവ നൗറംഗിയ എന്ന ...

ബാലരാമപുരത്ത് അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി

സാമൂഹിക വിരുദ്ധർ നായയെ കൊന്നു കിണറ്റിൽ തള്ളി, ശുദ്ധജലം ലഭിച്ചിരുന്ന കിണർ ഉപയോഗിക്കാനാവാത്ത സ്ഥിതിയിൽ

ആടിയാനി: സാമൂഹിക വിരുദ്ധർ നായയെ കൊന്നു കിണറ്റിൽ തള്ളിയെന്നു പരാതി. ശുദ്ധജലം ലഭിച്ചിരുന്ന കിണർ ഇതേ തുടർന്ന് ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായി. കൊറ്റനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ കാക്കമലയിലാണ് ...

ബാലരാമപുരത്ത് അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി

ബാലരാമപുരത്ത് അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി

അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. കിണറിന്‍റെ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് വീണ് അരസെന്‍റ് സ്ഥലത്തിലേറെ കുളമായി മാറുകയായിരുന്നു. പുല്ലൈകോണം ...

കോഴിക്കോട് ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

മലപ്പുറത്ത് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം:യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്തെ മച്ചങ്ങളിലാണ്  യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മേല്‍മുറി സ്വദേശി ഫൈസലിനെയാണ് മരിച്ചത്.ഇയാളെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ ...

കോഴിക്കോട് ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

മകളെ കൊന്ന്​ അമ്മ കിണറ്റില്‍ ചാടി; അമ്മയെ ഫയര്‍ഫോഴ്​സെത്തി രക്ഷപ്പെടുത്തി

കോട്ടയം: മകളെ കൊന്ന്​ അമ്മ കിണറ്റില്‍ ചാടി. അമ്മയെ ഫയര്‍ഫോഴ്​സെത്തി രക്ഷിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി ലെജീനയാണ്​ മകളെ കൊന്ന്​ കിണറ്റില്‍ ചാടിയത്​. ഇന്നലെ അര്‍ധരാത്രിയോടെയാണ്​ സംഭവം. ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

വീടിനു സമീപത്തെ കിണറ്റില്‍ വീണ് യുവതി മരിച്ചു

കോഴിക്കോട്പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ സീനത്ത്(38) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ ...

കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിലേക്ക് എടുത്തുചാടി, പിന്നാലെ ഭര്‍ത്താവും; പിന്നെ നടന്നത്

കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിലേക്ക് എടുത്തുചാടി, പിന്നാലെ ഭര്‍ത്താവും; പിന്നെ നടന്നത്

മഞ്ചേരി: കുടുംബ വഴക്കിനിടെ കിണറ്റിലേക്ക് എടുത്ത് ചാടിയ ദമ്പതികളെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍ പി സ്‌കൂളിനു സമീപമാണ് ...

കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ഒപ്പം ചാടി മൂന്നുപേർ; ഒടുവില്‍ എല്ലാവരെയും രക്ഷിച്ചത് ഫയര്‍ഫോഴ്‌സ് എത്തി

കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ഒപ്പം ചാടി മൂന്നുപേർ; ഒടുവില്‍ എല്ലാവരെയും രക്ഷിച്ചത് ഫയര്‍ഫോഴ്‌സ് എത്തി

എറണാകുളം : മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കിണറ്റിൽ വീണ നാലു വയസുകാരിയെ രക്ഷിക്കാൻ ഒപ്പം ചാടി മൂന്നുപേർ. കുട്ടിയുടെ അച്ഛനും രണ്ട് ബന്ധുക്കളുമാണ് കിണറ്റിൽ ചാടിയത്. എറണാകുളം ...

കോഴിക്കോട് ഫറോക്കില്‍ എല്‍ കെ ജി വിദ്യാര്‍ത്ഥിനി കിണറ്റില്‍ വീണു മരിച്ചു

വീട്ടുമുറ്റത്തുള്ള കിണറിൽ വെള്ളം തിളയ്‌ക്കുന്ന പ്രതിഭാസം; റിങ്ങുകൾ ചരിഞ്ഞ നിലയിൽ; അമ്പരന്ന് വീട്ടുകാർ

മലപ്പുറം: വീട്ടുമുറ്റത്തുള്ള കിണറിൽ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം. നിലമ്പൂർ മുതുകാട് തെക്കുംപാടത്താണ് കിണറിൽ വെള്ളം തിളയ്ക്കുന്ന പ്രതിഭാസം കണ്ടെത്തിയത്. കിണർ റിങ്ങുകൾ ചരിഞ്ഞ നിലയിൽ ആണ്. താഴത്തെ ...

തുണി അലക്കിക്കൊണ്ടിരിക്കേ കുഴിയിൽ വീണ വീട്ടമ്മ ഭൂമിക്കടിയിലൂടെ തൊട്ടടുത്ത കിണറ്റിൽ

തുണി അലക്കിക്കൊണ്ടിരിക്കേ കുഴിയിൽ വീണ വീട്ടമ്മ ഭൂമിക്കടിയിലൂടെ തൊട്ടടുത്ത കിണറ്റിൽ

ഇരിക്കൂർ : കാലുതെറ്റി കുഴിയിൽ വീണ വീട്ടമ്മ പിന്നെ പൊങ്ങിയത് തൊട്ടപ്പുറത്തെ കിണറ്റിൽ. കണ്ണൂർ ഇരിക്കൂറിൽ ആണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. ഇരിക്കൂർ ആയിപ്പുഴയിൽ കെ ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി

മലപ്പുറം: അഞ്ച് മാസം ഗര്‍ഭിണിയായ യുവതി തിരൂരില്‍ മൂന്നര വയസുകാരിയായ മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവം നടന്നത് തിരൂര്‍ പുല്ലൂരിലാണ്. മരണപ്പെട്ടത് പുല്ലൂര്‍ വൈരങ്കോട് ...

മുങ്ങിത്താഴുന്നത് ആരെന്ന് അറിയാതെ കിണറ്റിലേക്ക് ചാടി, പൊക്കി എടുത്തപ്പോൾ സ്വന്തം കുഞ്ഞ്

മുങ്ങിത്താഴുന്നത് ആരെന്ന് അറിയാതെ കിണറ്റിലേക്ക് ചാടി, പൊക്കി എടുത്തപ്പോൾ സ്വന്തം കുഞ്ഞ്

കിണറ്റിൽ ആരോ വീണെന്ന സംശയത്തിലാണ് അമീറലി എടുത്തു ചാടിയത്. ഊളിയിച്ച് ടീഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തിയപ്പോഴാണ് സ്വന്തം കുഞ്ഞിനെ തന്നെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് അദ്ദേഹത്തിന് മനസിലായത്. മലപ്പുറം ...

ഒന്നര വയസ്സുകാരന്‍ 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണു, 12 അടിയോളം വെള്ളം ; നിലവിളി കേട്ടെത്തിയ 19 കാരന്‍ കിണറ്റിലേക്ക് എടുത്തുചാടി, പിന്നാലെ പിതാവും

ഒന്നര വയസ്സുകാരന്‍ 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണു, 12 അടിയോളം വെള്ളം ; നിലവിളി കേട്ടെത്തിയ 19 കാരന്‍ കിണറ്റിലേക്ക് എടുത്തുചാടി, പിന്നാലെ പിതാവും

50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ ഒന്നര വയസ്സുകാരന്‍ 19 കാരനായ സഹോദരന്റെ മനോധൈര്യത്തില്‍ രക്ഷപ്പെട്ടു. ആള്‍മറയുടെ അടുത്തു വച്ച ബക്കറ്റില്‍ കയറി കളിക്കുന്നതിനിടെയാണ് ഒന്നര വയസ്സുകാരന്‍ ...

കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; രക്ഷിച്ച യുവാവിന് അഭിനന്ദനങ്ങൾ

കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; രക്ഷിച്ച യുവാവിന് അഭിനന്ദനങ്ങൾ

കണ്ണൂർ : പിലാത്തറയിൽ കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയും കുഞ്ഞിനേയും രക്ഷിച്ച യുവാവിന് അഭിനന്ദനങ്ങൾ. വിവരം അറിഞ്ഞു അടുത്ത വീട്ടിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്യുകയായിരുന്ന ...

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു; കുഞ്ഞു സുജിത്തിനായി പ്രാര്‍ത്ഥനയോടെ തമിഴകം; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു; കുഞ്ഞു സുജിത്തിനായി പ്രാര്‍ത്ഥനയോടെ തമിഴകം; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 26 അടി ആഴത്തില്‍ കുട്ടി കുടുങ്ങിക്കിടന്ന കുട്ടി രക്ഷാശ്രമത്തിനിടെ 68 അടി താഴ്‌ച്ചയിലേക്ക് ...

കിണർ വറ്റിച്ചപ്പോൾ കണ്ടത് എട്ടോളം ബൈക്കുകള്‍

കിണർ വറ്റിച്ചപ്പോൾ കണ്ടത് എട്ടോളം ബൈക്കുകള്‍

കൊല്ലം: തെന്മലയില്‍ തെങ്ങിന്‍ തോട്ടം നനയ്ക്കുന്നതിന് ഉപയോഗിക്കുന്ന കിണര്‍ വറ്റിച്ചപ്പോള്‍ ബൈക്കുകള്‍ കണ്ടെത്തി. റോഡരുകിലുളള കിണറ്റില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് തോട്ടം. കിണറ്റില്‍ നിന്നും പതിവായി ...

കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ട; തുലാവർഷപ്പെയ്‌ത്തിലൂടെ ഇപ്പോഴത്തെ കുറവ് നികത്താം

കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ട; തുലാവർഷപ്പെയ്‌ത്തിലൂടെ ഇപ്പോഴത്തെ കുറവ് നികത്താം

സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജല ബോർഡ്. പ്രളയത്തിന് ശേഷം വ്യാപകമായി കിണറുകളില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. ഉയർന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ...

കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കിണറ്റിൽ ചാടിക്കാണും; മരണത്തിൽ ദുരൂഹത കാണുന്നില്ല; സിസ്റ്റർ സൂസന്റെ മരണത്തിൽ മഠം അന്തേവാസികൾ നൽകിയ മൊഴി ഇങ്ങനെ

കൈമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ട് നടക്കാത്തത് കൊണ്ട് കിണറ്റിൽ ചാടിക്കാണും; മരണത്തിൽ ദുരൂഹത കാണുന്നില്ല; സിസ്റ്റർ സൂസന്റെ മരണത്തിൽ മഠം അന്തേവാസികൾ നൽകിയ മൊഴി ഇങ്ങനെ

പത്തനാപുരം കോൺവെന്റിൽ സൂസൻ എന്ന കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുയ സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നവകാശപ്പെട്ട് കൊണ്ട് പൊലീസിന് മൊഴി നൽകിയിരിക്കുകയാണ് മഠം അന്തേവാസികൾ. സിസ്റ്റർ ആത്മഹത്യ ചെയ്തതാകാം ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ

പത്തനാപുരം കോൺവെന്റിലെ കിണറ്റിൽ നിന്നും കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ ദയേര കോൺവെന്റിലെ സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. കിണറ്റിനു സമീപം ...

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി കിണറിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി കിണറിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥിനിയായ 17 കാരിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ വിജയകുമാറിന്‍റെ മകള്‍ അപര്‍ണയാണ് മരിച്ചത്. വൈകുന്നേരം സ്കൂളില്‍നിന്നെത്തിയ അപര്‍ണയെ കാണാതായിരുന്നു. ...

ആൺ കുട്ടി ജനിച്ചില്ല മൂന്ന് പെൺകുട്ടികളുമായി യുവതി കിണറ്റിൽ ചാടി

ആൺ കുട്ടി ജനിച്ചില്ല മൂന്ന് പെൺകുട്ടികളുമായി യുവതി കിണറ്റിൽ ചാടി

ബംഗളുരു: ആണ്‍കുട്ടി ജനിക്കാത്തതിൽ മനംനൊന്ത് കര്‍ണാകടയില്‍ യുവതി മൂന്ന് പെണ്‍മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.നാടിനെ നടുക്കിയ സംഭവം കർണാടകയിലെ ഒരു ഉൾഗ്രാമത്തിലാണ്. മൂന്ന് പെൺകുട്ടികളെയും കൂട്ടി ...

Latest News