ഡല്‍ഹി: 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികളില്‍ നല്കാന് അനുമതി. 6 മുതല്‍ 12 വയസുവരെയുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നല്‍കിയത്.
അനുമതി നല്കാന് വിദഗ്ധസമിതി വെള്ളിയാഴ്ച്ച ശുപാര്‍ശ ചെയ്തിരുന്നു. പരീക്ഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വിദഗ്ധ സമിതി തേടിയിരുന്നു. കോവിഡ് ഭീഷണി വീണ്ടും ശക്തമാകുന്നതിനിടയില്‍ ഏറെ ആശ്വാസം നല്‍കുന്നതാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക