കോഴിക്കോട് ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ജില്ലാ ക്രൈംഞ്ച്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തലയ്ക്കും വാരിയെല്ലിനുമേറ്റ പരുക്ക് മതിലിൽ നിന്ന് വീണപ്പോൾ സംഭവിച്ചതാകാം എന്നാണ് നിഗമനം.
സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ജില്ലാ ക്രൈംബ്രാഞ്ച് എസിപി അനിൽ ശ്രീനിവാസ് പറഞ്ഞു. അതേസമയം പൊലീസ് മർദ്ദനത്തെ തുടർന്നാണ് ജിഷ്ണു മരിച്ചതെന്ന ആരോപണത്തിൽ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക