കരിങ്കടലിലെ നാവിക താവളത്തിന്റെ സംരക്ഷണം റഷ്യ ഏൽപ്പിച്ചിരിക്കുന്നത് പരിശീലനം സിദ്ധിച്ച ഡോൾഫിൻ സൈന്യത്തെ! നാവികതാവളത്തിന്റെ ഭാഗമായ സേവാസ്റ്റോപോൾ തുറമുറത്തിന്റെ പ്രവേശന കവാടത്തിൽ ഡോൾഫിനുകളെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് (യുഎസ്എൻഐ) പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക