കൊടും ചൂടേറ്റ് കഴിയുകയാണ് ഉത്തരേന്ത്യ മുഴുവൻ. രാജ്യത്താകെ വേനൽ കൊടുത്തെങ്കിലും ഉത്തരേന്ത്യയിലാണ് കൂടുതൽ ചൂടുള്ളത്. ഏപ്രിൽ മാസത്തെ ഏറ്ററ്വും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലെ ബദ്ദയിലാണ്.
ഒന്നാന്തരം ത്രില്ലര്‍ ! ‘സിബിഐ 5’ കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍
റെക്കോർഡ് താപനിലയായ 47.4 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
റിമോട്ട് കണ്ട്രോളറോ എസ്ഡി കാര്‍ഡ് സ്ലോട്ടോ ഇല്ല; മിനിഡ്രോണ്‍ ‘പിക്സി’ പുറത്തിറക്കി സ്നാപ്ചാറ്റ്
അലഹബാദ്, ഝാൻസി, ലഖ്നൗ എന്നിവിടങ്ങളിൽ 46.8 , 46.2 , 45.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് യഥാക്രമം താപനില രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് പല സ്ഥലങ്ങളും ഈ മാസത്തെ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക