വാട്ട്സ്ആപ്പ് മെസേജ് റിയാക്ഷൻ ഫീച്ചർ അവതരിപ്പിക്കുന്നു. മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടെലിഗ്രാം, ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്.
ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ; ജീവനക്കാരുടെ എണ്ണം നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും
വാട്ട്സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്, ഉപയോക്താക്കൾ ഏതെങ്കിലും സന്ദേശത്തിൽ ടാപ്പ് ചെയ്താൽ മതിയാകും, ആപ്പ് ഒരു ഇമോജി ബോക്സ് പ്രദർശിപ്പിക്കും.
അതിനുശേഷം നിങ്ങൾക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം, അതിനുശേഷം നിങ്ങളുടെ ഇമോജി ആ സന്ദേശത്തിന്റെ പ്രതികരണം എന്ന രീതിയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക