മെയ് 16 നാണ് 2022 ലെ ആദ്യ ചന്ദ്രഗ്രഹണം നടക്കുക. രാവിലെ 07:02 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:20 ന് ചന്ദ്രഗ്രഹണം അവസാനിക്കും.ഈ ഗ്രഹണം ഇന്ത്യയിൽ കാണാൻ കഴിയില്ല.
ചന്ദ്രഗ്രഹണ സമയം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ ഏതാണെന്ന് നോക്കാം
ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ല. ടെലിസ്കോപ്പ്, ബൈനോക്കുലർ, കണ്ണട എന്നിവ ഉപയോഗിക്കണം. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ചന്ദ്രഗ്രഹണ സമയത്ത് പ്രർത്ഥിക്കുന്നത് നല്ലതാണെന്നും പറയപ്പെടുന്നു.
സ്ഥാനക്കയറ്റം ലഭിക്കും, ഉല്ലാസയാത്രയിൽ പങ്കെടുക്കും, കുടുംബത്തിൽ പൊതുവേ സമാധാനമുണ്ടാകും, സന്താനങ്ങൾക്ക് ഉയർച്ച ഉണ്ടാകും; ഇന്നത്തെ ജാതകം
ഗ്രഹണ സമയത്ത് മുടിയും നഖവും വെട്ടുന്നത് ഒഴിവാക്കുക. ഇതുകൂടാതെ കത്തികൾ അല്ലെങ്കിൽ മറ്റേതെങ്കിലും കൂർത്തതും മൂർച്ചയുള്ളതുമായ ഉപകരണങ്ങൾ ഉപയോഗിക്കരുത്.
ചന്ദ്രഗ്രഹണത്തിനു ശേഷം അന്നവും വസ്ത്രവും ദാനം ചെയ്യുന്നതും ഐശ്വരമാണെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക