തിരുവനന്തപുരം: തിരുവല്ലത്ത് വീട്ടുവളപ്പിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പൂർ സ്വദേശി നിർമ്മലയാണ് മരിച്ചത്. 57 വയസ്സായിരുന്നു.
വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് ശരീരത്തിൽ ഒഴിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവല്ലം പൊലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക