തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ ഓരോ അധ്യയന വർഷത്തിലും വർദ്ധനയുണ്ടാകുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി കാവ്യയുടെ മൊഴിയെടുക്കുന്നു
മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികളാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക