V SIVANKUTTY SPEAKS

കുമാരനാശാൻ ജനിച്ചത് 1873ൽ, നാലാം ക്ലാസിലെ മലയാളം രണ്ടാം ഭാഗത്തിൽ മഹാകവി ജനിച്ചത് 1871ൽ! പിഴവുകൾ എസ്‌സിഇആർടി പരിശോധിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സിലബസിലെ നാലാം ക്ലാസ് പാഠപുസ്തകങ്ങളിലുള്ള പിഴവുകൾ പുസ്തകങ്ങൾ തയാറാക്കുന്ന സർക്കാർ ഏജൻസിയായ എസ്‌സിഇആർടി പരിശോധിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കാൻ എസ്‌സിഇആർടി ...

പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്; പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം; പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. പഴയിടം ഏറ്റവും ഭംഗിയായി തന്‍റെ  ചുമതല വഹിച്ചു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ...

അക്കാദമിക മികവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം; മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യമെന്നും അദ്ധ്യാപകരുടെ പിന്തുണയോടെ ഇത് സാധ്യമാകുമെന്നും  വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്ററിയില്‍ 83.87 ശതമാനം വിദ്യാര്‍ത്ഥികളും ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി; എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും. മലബാർ മേഖലയിൽ പ്ലസ് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന നടന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി; കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയത്

തിരുവനന്തപുരം: മുഖ്യമന്ത്രിയേ ആക്രമിക്കാൻ ഗൂഢാലോചന നടന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതേക്കുറിച്ച് കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയത്. സുരക്ഷകൂട്ടി എന്ന് ആക്ഷേപിച്ച് അപകടം ...

സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതിയിൽ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. ലൈംഗിക പീഡന കേസുകളിൽ ശിക്ഷ ശക്തമാക്കി ഐപിസി ...

‘സ്കൂളുകളില്‍ കൊവിഡ് പ്രോട്ടോകോള്‍, വാക്സീന്‍ കിട്ടാത്ത കുട്ടികള്‍ക്ക് നല്‍കും, കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക് കടക്കവേ കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂളുകളില്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊവിഡ് ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ ഓരോ അധ്യയന വർഷത്തിലും വർദ്ധനയുണ്ടാകുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലിപിന്റെ ആലുവയിലെ ...

വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് പരിഹസിക്കുന്നവർ അറിയാൻ, അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്, തുടർന്ന് ലോ അക്കാദമി ലോ കേളേജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്; ശ്രീജിത്ത് പണിക്കർ

‘കുറച്ച് നെഞ്ചുവേദന തോന്നും, കാര്യാക്കണ്ട ഡോക്ടറുണ്ട്’; കെ സുധാകരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച കെ സുധാകരന്  മന്ത്രി വി ശിവന്‍കുട്ടിയുടെ  കുറിക്ക് കൊള്ളുന്ന മറുപടി. 'കുറച്ച് നെഞ്ചുവേദന തോന്നും, കാര്യാക്കണ്ട ഡോക്ടറുണ്ട്' എന്നാണ് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്‍റെ നയമല്ല, എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ്ടു കെമിസ്ടി പുതിയ ഉത്തര സൂചികയിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ല; നിലപാടിലുറച്ച് ശിവൻകുട്ടി,വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട

തിരുവനന്തപുരം: പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധിയില്‍ നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി. ചില അധ്യാപകർ ബോധപൂർവ്വം ...

Latest News