കൊച്ചി: പി ടി തോമസ് അഭിമാനമാണെന്ന് ഉമ തോമസ് . അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്. അബദ്ധം പറ്റിയത് പിണറായിക്കാണ്.
വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമ പറഞ്ഞു. തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനാണ് മറുപടി.
എല്ലാ നിയമങ്ങളും പാലിച്ചാണ് ഥാർ ലേലം കൊണ്ടത്, പുനർലേലം അംഗീകരിക്കില്ല, കോടതിയെ സമീപിക്കുമെന്ന് അമൽ
മുഖ്യമന്ത്രിയുടെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു.
കേവലം ഉപ തെരഞ്ഞെടുപ്പ് ജയിക്കാൻ ഇങ്ങനെയൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണ് എന്നും ഹൈബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക