വീണ്ടും മോദി ഭരണം തന്നെ രാജ്യത്ത് ഉണ്ടാകുമെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്കു വിശ്രമമില്ലെന്നു മോദി പറഞ്ഞു.
‘പരിപൂര്‍ണതയാണ് എന്റെ സ്വപ്നം. 100 ശതമാനം ലക്ഷ്യം പൂര്‍ത്തിയാക്കണം’, അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെത്താനൊരുങ്ങി വണ്‍പ്ലസ് നോര്‍ഡ് 3 , കാത്തിരിപ്പിനു വിരാമമിട്ട് സ്മാർട്ട്ഫോൺ പ്രേമികൾ
ഗുജറാത്തിന്റെ മണ്ണാണ് തന്നെ രൂപപ്പെടുത്തിയതെന്നും ഇതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം നല്ലതിനാണെന്നും എന്നാൽ തനിയ്ക്ക് വിശ്രമിക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് ട്രോഫി ജേതാക്കൾക്ക് സംസ്ഥാനം അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം നൽകും
താനിവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ലെന്നും ജനങ്ങളെ സേവിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ പ്രയത്നത്താല്‍ പല പദ്ധതികളും 100 ശതമാനം പൂര്‍ത്തീകരിക്കാനായെന്നും ഇനിയും പദ്ധതികൾ ബാക്കിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക