വ്യക്തിജീവിതത്തില്‍ ജാതകത്തിന് വളരെ വലിയ പ്രാധാന്യമാണുളളത്. ഓരോ രാശിക്കാരുടെയും വിധികള്‍ വ്യത്യസ്തമായിരിക്കും. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ ഇന്നത്തെ ഭാവി അറിയാം.
മേടം
സ്ഥാനക്കയറ്റം ലഭിക്കും.പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും.ആരോഗ്യം തൃപ്തികരമാണ്. മക്കളെ കൊണ്ട് സന്തോഷിക്കാനുള്ള അവസരങ്ങളും പ്രതീക്ഷിക്കാം.
ഇടവം
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കും.ആരോഗ്യം തൃപ്തികരമാണ്.അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
മിഥുനം
സാമ്പത്തിക നില മെച്ചപ്പെടും.വിദ്യാ ർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും. മേൽ ഉദ്യോഗസ്ഥരോട് നന്നായി സംസാരിച്ചു ചില കാ ര്യങ്ങൾ നേടിയെടുക്കാൻ കഴിയും ആരോഗ്യം തൃപ്തികരമാണ്.
കർക്കിടകം
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും .പല രീതിയിൽ പണചിലവ് വന്നുചേരും.വസ്തു ഇടപാടുകൾ ലാഭകരമാകും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും.
ചിങ്ങം
സുഹൃത്തുക്കൾ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ഉപരിപഠന ത്തിന് അവസരം ലഭിക്കും .പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.
കന്നി
ദിവസമാണ് .സാമ്പത്തിക നില മെച്ചപ്പെടും. ശത്രുക്കളുടെ ഉപദ്രവം പാവം പ്രതീക്ഷിക്കുക. രോഗബാധ കൾക്കും സാധ്യതയുണ്ട്.വിവാഹ ജീവിതം ഊഷ്മളമാകും.
തുലാം
വരുമാനം വർദ്ധിക്കും.പുതിയ വാഹനം സ്വന്തമാക്കും.പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.
വൃശ്ചികം
പല നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന വരുമാനം വർദ്ധിക്കും.പ്രവർത്തന രംഗത്ത് എതിർപ്പുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരാം.ആരോഗ്യം ശ്രദ്ധിക്കുക.
ധനു
ആഗ്രഹിക്കുന്ന ചിലകാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും.കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെ ടും. ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും.
മകരം
പരീക്ഷയിൽ മികച്ച വിജയം കരസ്ഥ മാക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്.പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.കൂടുതൽ വരുമാനം പ്രതീക്ഷിക്കാം.
കുംഭം
ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.വരുമാനം വർദ്ധിക്കും.ഭാഗ്യമുളള ദിവസമാണിന്ന്.രാത്രികാല യാത്രകൾ ഒഴിവാക്കുക.
മീനം
ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കും.ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നുകഴിയേണ്ടിവരാം. അവിചാരിതമായ ചില തടസങ്ങളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക