വടക്കഞ്ചേരി: വടക്കഞ്ചേരി കരിപ്പാലിയിൽ ട്രാവലറും ബസും കൂടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി ആളുകൾക്ക് പരിക്കേറ്റു. ട്രാവലറിലെ ഡ്രൈവറാണ് മരിച്ചത്.
തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും തൃശ്ശൂർ ദിശയിലേക്ക് പോകുന്ന ട്രാവലർ ഭക്ഷണം കഴിക്കുന്നതിന് നിർത്തിയിട്ടിരിക്കുകയായിരുന്നു ഈ ട്രാവലറിലാണ് ബസ് ഇടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക