ഒരാൾ മരിച്ചു

മരംമുറിക്കവെ ശിഖരം തലയിൽ ഒടിഞ്ഞു വീണു ഒരാൾ മരിച്ചു

നിലമ്പൂർ: മരംമുറിക്കവെ ശിഖരം തലയിൽ ഒടിഞ്ഞു വീണു ഒരാൾ മരിച്ചു. മരംമുറി തൊഴിലാളിയായ അകമ്പാടം ആനപ്പാറ കളത്തിങ്ങൽതൊടി അബ്ദുൽ നാസർ (54) ആണ് മരിച്ചത്. അകമ്പാടം നമ്പൂരിപ്പൊട്ടിയിൽ ...

വടക്കഞ്ചേരി കരിപ്പാലിയിൽ ട്രാവലറും ബസും കൂടിയിടിച്ച് ഒരാൾ മരിച്ചു

വടക്കഞ്ചേരി കരിപ്പാലിയിൽ ട്രാവലറും ബസും കൂടിയിടിച്ച് ഒരാൾ മരിച്ചു

വടക്കഞ്ചേരി: വടക്കഞ്ചേരി കരിപ്പാലിയിൽ ട്രാവലറും ബസും കൂടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി ആളുകൾക്ക് പരിക്കേറ്റു. ട്രാവലറിലെ ഡ്രൈവറാണ് മരിച്ചത്. തിരുവല്ലയിൽ നിന്നും പഴനിയിലേക്ക് പോകുന്ന ബസും തൃശ്ശൂർ ...

നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ  കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു;  നാല് പേര്‍ക്ക് പരുക്ക്

നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

കൊച്ചി -ധനുഷ്ക്കോടി ദേശീയപാതയിൽ നേര്യമംഗലം രണ്ടാം മൈലിൽ കാറുകൾ  കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാൾ മരിച്ചു, ബന്ധുക്കളും അയല്‍വാസികളുമടക്കം നാലു പേര്‍ക്ക് പരുക്കേറ്റു.  ഇടുക്കി പാറത്തോട് കടുവള്ളിൽ വീട്ടിൽ ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

കോട്ടയം:  തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു. വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. തലയോലപ്പറമ്പ് സ്വദേശിനിയായ ...

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍​ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

തൃക്കളത്തൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു

ഇടുക്കി : തൃക്കളത്തൂരിൽ മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് വരികയായിരുന്ന കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. മൂന്നു പേർക്ക് ...

പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു; പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് സംഭവം

കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് വടകര കാക്കുനിയിലാണ് സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി നെല്ലിയുള്ളപറമ്പത്ത് കണ്ണന്‍റെ മകൻ ...

തിരുവനന്തപുരത്ത് കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ ഇടിച്ചു, ഒരാൾ മരിച്ചു

തിരുവനന്തപുരത്ത് കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് നിർത്തിയിട്ട മിനിലോറിക്ക് പിന്നിൽ ഇടിച്ചു, ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മിനിലോറിക്ക് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. കുളത്തൂപ്പുഴ ചോഴിയക്കോട് ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുത്തേറ്റ് ഒരാൾ മരിച്ചു

ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്നയാളാണ് കൊല്ലപ്പെട്ടത്. 22 തവണ കുത്തേറ്റാണ് ഇയാൾ മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ ...

കരിപ്പൂരില്‍ അപകടത്തില്‍ തകര്‍ന്ന വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരെന്ന് എയര്‍ ഇന്ത്യ; വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെടുത്തു

കരിപ്പൂർ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ (67) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ബീഫ് ...

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു.കപ്പക്കൽ സ്വദേശി അബ്ദുല്ലത്തീഫ് ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടു. വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മരിച്ചയാളുടെ മൃതദേഹം ബീച്ച് ...

കൊറോണ: സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍, ഏഴ് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

കൊറോണ; ഹോങ്കോങ്ങിലും ഒരു മരണം

ഹോങ്കോംഗ്: കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോങ്കോംഗിലും വൈറസ് ബാധിച്ച്‌ ഒരാള്‍ മരിച്ചു. കഴിഞ്ഞമാസം വുഹാന്‍ സന്ദര്‍ശിച്ച 39 വയസുകാരനാണ് മരിച്ചത്. ഇതോടെ ചൈനയ്ക്ക് പുറത്ത് ...

കെഎസ്ആര്‍ടിസി ബസ് ഓവര്‍ ബ്രിഡ്ജില്‍ നിന്നും താഴേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്

പാലക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട് ശേഖരീപുരത്ത് ഇരുചക്രവാഹനത്തിൽ കാറിടിച്ച് ഒരാൾ മരിച്ചു . ശേഖരീപുരം സ്വദേശിനി അംബികയാണ് മരിച്ചത്. മോയൻസ് സ്കൂളിലെ മുൻ അധ്യാപികയാണ്. ഭർത്താവ് ഗോപിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

Latest News