ആലപ്പുഴ: കായംകുളം കാക്കനാട് റോഡരികിൽ 45 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന.
കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറിനെ മദ്യപാനികള്‍ ചവിട്ടി കൊന്നതെന്ന് പൊലീസ് പറഞ്ഞു.
പൂഞ്ഞാറില്‍ നിന്നും കാണ്മാനില്ല; വയസ് 68, ഒത്ത ശരീരം, വെളുത്ത നിറം; പച്ചത്തെറികള്‍ നല്ല ഒഴുക്കോടെ സംസാരിക്കും; പിസി ജോര്‍ജിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകള്‍
വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികൾ മർദ്ദിച്ചിരുന്നു. വൃഷ്ണത്തിൽ ഏറ്റ ചവിട്ടാണ് മരണ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക