കോട്ടയം: ഒളിവില്‍ പോയ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ പരിഹസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകള്‍.ജോര്‍ജിനെ കാണാനില്ലെന്ന പരസ്യം നല്‍കിയാണ് പലരും ട്രോളുന്നത്.
പൂഞ്ഞാറില്‍ നിന്നും കാണ്മാനില്ല എന്ന രീതിയിലാണ് പോസ്റ്റുകള്‍. വയസ് 68. ഒത്ത ശരീരം. വെളുത്ത നിറം.
പച്ചത്തെറികള്‍ നല്ല ഒഴുക്കോടെ സംസാരിക്കും എന്നും ഈ ട്രോളുകളില്‍ ചേര്‍ത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക