PC GEORGE

അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്ന് കർഷക മോർച്ചാ നേതാവ്; സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ അഭിപ്രായ ഭിന്നത

അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം പിതൃശൂന്യ നടപടിയെന്ന് കർഷക മോർച്ചാ നേതാവ്; സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ അഭിപ്രായ ഭിന്നത

പത്തനംതിട്ട: ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് അഭിപ്രായ ഭിന്നത. പത്തനംതിട്ടയിൽ പിസി ജോർജിനു പകരം അനിൽ ആൻറണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ പോസ്റ്റിട്ട കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം ...

പിസി ജോർജ് ബിജെപിയിലേക്ക്; ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കും

പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ മത്സരിപ്പിക്കേണ്ടെന്ന് നേതാക്കള്‍: പകരം ശ്രീധരൻ പിള്ള?

പത്തനംതിട്ട: പി.സി. ജോർജിന് പകരം പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ ...

പിസി ജോർജ് ബിജെപിയിലേക്ക്; ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കും

‘പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം ഉറപ്പ്, തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും’; പി സി ജോർജ്

പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമായി പി സി ജോർജ്. മത്സരിക്കണമെന്ന ആവശ്യം പലരും പറഞ്ഞു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണിക്കില്ലെന്ന് പി സി ജോർജ് ...

പി.സി ജോർജും മകനും ബി.ജെ.പിയിൽ ചേർന്നു; കേരള ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു

പി.സി ജോർജും മകനും ബി.ജെ.പിയിൽ ചേർന്നു; കേരള ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു

ന്യൂഡൽഹി: പി.സി ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പിയിൽ ചേർന്നു. ഇതോടെ അദ്ദേഹത്തിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ...

പിസി ജോർജ് ബിജെപിയിലേക്ക്; ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കും

പിസി ജോർജ് ബിജെപിയിലേക്ക്; ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കും

കോട്ടയം: പിസി ജോർജ് ബിജെപിയിലേക്ക്. ജനപക്ഷം സെക്കുലർ ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോർജ് പറഞ്ഞു. 'ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയിൽ ...

ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സന്ധിയില്ലാത്ത പോരാട്ടം തുടരും; പിണറായി വിജയൻ ഫാസിസ്റ്റാണെന്ന് പിസി ജോര്‍ജ്

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയൻ ഫാസിസ്റ്റാണെന്ന് കേരള പിസി ജോര്‍ജ്. ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സന്ധിയില്ലാത്ത പോരാട്ടം തുടരും. അത് ...

അതിജീവിതയെ വീണ്ടും അപമാനിച്ച് പി സി ജോർജ്ജ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിക്കുന്ന പ്രതികരണവുമായി വീണ്ടും പി സി ജോർജ്ജ്. കേസ് വന്നതിനാൽ അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവ‍ര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു ...

ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസ് പൊലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നു; സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം; സ് പുനരന്വേഷിക്കണമെന്ന് പി.സി.ജോർജ്.

കോട്ടയം: നടിയെ ആക്രമിച്ച കേസ് പുനരന്വേഷിക്കണമെന്ന് പി.സി.ജോർജ്. ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ കേസ്, പൊലീസ് ക്രമവിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പൊലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ ...

പി സി ജോര്‍ജിനെതിരെ പരാതിക്കാരി ഹൈക്കോടതിയിലേക്ക്

പി സി ജോര്‍ജിന് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരെ നാളെത്തന്നെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി. കൂടുതല്‍ തെളിവുകളുള്‍പ്പെടെ നിരത്തി ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു. പി സി ...

മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്കുണ്ട്, മുഖ്യമന്ത്രിക്ക് പിന്നാലെ മകളും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് പി സി ജോര്‍ജ്

കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ...

താന്‍ കണ്ടിട്ടില്ലാത്ത ഒരാള്‍ തന്നെയും പരാതിക്കാരിയെയും കണ്ടു, ഭാര്യയെയും പ്രതിയാക്കാനാണു ശ്രമം; തനിക്കതിരെയുള്ള കള്ളക്കേസുകള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി.സി. ജോര്‍ജ്

പൂഞ്ഞാർ: മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് പി.സി. ജോര്‍ജ്. മുഖ്യമന്ത്രി പോയ ശേഷമോ അതിനു മുന്‍പോ മകളും ആ രാജ്യങ്ങളിലെത്തും. ഫാരിസ് അബൂബക്കറുടെ നേതൃത്വത്തില്‍ വന്‍ ...

ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തന്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ്

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തൻ്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ്. ...

പീഡനക്കേസില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് അറസ്റ്റില്‍

കോട്ടയം: പീഡനക്കേസില്‍ മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് അറസ്റ്റില്‍. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി; പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സോളര്‍ കേസ് പ്രതിയുടെ പരാതിയിലാണു കേസെടുത്തത്. പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്‌തേക്കും. സ്വപ്‌ന ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പ്രത്യേക പൊലീസ് സംഘം പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പ്രത്യേക പൊലീസ് സംഘം മുൻ എംഎൽഎ പി സി ജോർജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ...

കേരളം ഭരിച്ചതിൽ ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായിയുടേത്. കേസെടുത്ത് പേടിപ്പിക്കാൻ നോക്കണ്ടെന്ന് പിസി ജോര്‍ജ്ജ്

കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി പിസി ജോര്‍ജ്ജ് . പിണറായി വിജയൻ സ്വർണക്കള്ളക്കടത്തുകാരനാണ്. 22 തവണ സ്വർണം കടത്തി. ഇരുപത്തി മൂന്നാം തവണയാണ് പിടിച്ചത്.630 ...

നിയമന തട്ടിപ്പ്: ആരോഗ്യകേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് ജോലി നല്‍കി; സരിത നായരുടെ ശബ്ദ സന്ദേശം പുറത്ത്

സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ പ്രതിയായി, കേസില്‍ രണ്ടാം പ്രതിയാണെന്നും, എങ്ങനെയാണ് പ്രതിയായതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നു ജോര്‍ജ്

തനിക്കെതിരെ പരാതി നല്‍കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ജോര്‍ജ് ആരോപിച്ചു. സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ താനെങ്ങനെ ...

‘എന്നെയെങ്ങനെ പ്രതിയാക്കും? പറഞ്ഞത് സ്വപ്ന എഴുതി നൽകിയ കാര്യം മാത്രം’: പിസി ജോർജ്

കോട്ടയം: സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിലിൽ തന്നെ കേസിൽ പ്രതിയാക്കാനാകില്ലെന്ന് പിസി ജോർജ്. സ്വപ്ന എഴുതി നൽകിയ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്ന വാദമാണ് പിസി ജോർജ് ...

ഭക്ഷ്യധാന്യ കിറ്റാണോ സ്വർണക്കിറ്റാണോ കൈമാറിയത് എന്നതിൽ സംശയമുണ്ട്; കെ ടി ജലീലിനെതിരെ ആരോപണം കടുപ്പിച്ച് ബിജെപി

സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തി; കെ ടി ജലീൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെതിരെയും പി സി ജോർജിനെതിരെയും ഗുരുതരപരാമർശങ്ങൾ

തിരുവനന്തപുരം: മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിനെതിരെയും പി സി ജോർജിനെതിരെയും ഗുരുതരപരാമർശങ്ങൾ. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം ...

ഞാന്‍ സരിതയുമായി ഫോണ്‍ സംഭാഷണം നടത്തിയത് ഇത്ര വലിയ കാര്യമാണോ, ചക്കര പെണ്ണേ എന്നാണ് ഞാന്‍ സരിതയെ വിളിക്കുന്നത്; സ്വപ്ന എഴുതി തന്ന കാര്യങ്ങള്‍ കയ്യിലുണ്ട്, അന്ന് എന്താണ് നടന്നതെന്ന് അറിയാം; ഗൂഢാലോചന നിഷേധിച്ച് പി സി ജോര്‍ജ്

കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഫെബ്രുവരി 14ന് ഇക്കാര്യം താന്‍ പറഞ്ഞതാണ്. ...

ക്ലിഫ് ഹൗസ് മാർച്ചും സംഘർഷവും പിണറായി വിജയൻ സംവിധാനം ചെയ്ത തെരുവ് നാടകം; പി സി ജോർജ്

കോട്ടയം: തിരുവനന്തപുരത്ത് പോപ്പുലർ ഫ്രണ്ട് നടത്തിയ ക്ലിഫ് ഹൗസ് മാർച്ചും അതിന് നേരെയുണ്ടായ പൊലീസ് നടപടിയും, സംഘർഷങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും പോപ്പുലർ ഫ്രണ്ടും ചേർന്ന് നടത്തിയ ...

വിദ്വേഷപ്രസംഗ കേസില്‍ പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കോട്ടയം: തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് വീണ്ടും നോട്ടീസ്. അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർക്ക് മുന്നിൽ ജൂൺ ആറിന് രാവിലെ 11 മണിക്ക് ...

പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

ബിജെപി വോട്ടുകൾ ഉമ തോമസിന് കിട്ടി: എല്ലാ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോർജ്

തൃക്കാക്കര: എല്ലാ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്ന് നേടിയ വിജയമാണ് തൃക്കാക്കരയിലേതെന്ന് പിസി ജോർജ്. വിജയം വിഡി സതീശന്റേത് മാത്രമല്ല. ബിജെപിയുടെ വോട്ടുകൾ പിണറായി വിരുദ്ധതയുടെ പേരിൽ ...

വിദ്വേഷ പ്രസം​ഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ  തയ്യാറെന്ന്‌ പി സി ജോർജ്, ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് കത്തയച്ചു

കോട്ടയം: വിദ്വേഷ പ്രസം​ഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ  തയ്യാറെന്ന്‌ പി സി ജോർജ് . ഇക്കാര്യം വ്യക്തമാക്കി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് കത്തയച്ചു. ആരോ​ഗ്യ പ്രശ്നങ്ങളാലും ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി.സി.ജോർജിന്റേത്; കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്നു കാലം തെളിയിക്കും; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:  പി.സി.ജോർജിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി.ശിവൻകുട്ടി.സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പി.സി.ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു ...

തന്നെ കുടുക്കാൻ തീരുമാനിച്ചത് മുതൽ പിണറായിയുടെ കൗണ്ട്ഡൗൺ തുടങ്ങി, ഒപ്പം സതീശനും ചേർന്നു; താൻ മുങ്ങാൻ തീരുമാനിച്ചാൽ പിണറായിക്ക് പിടിക്കാൻ ആകില്ലെന്ന് പി.സി.ജോർജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി.സി.ജോ‍ർജ്. വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോർ‍ജ് ആരോപിച്ചു. താൻ എന്നും വിഎസിന്റെ ആളാണ്. സത്യങ്ങൾ പറഞ്ഞതാണ് ...

സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നിൽക്കുകയും ചെയ്താൽ അത് സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേത്; ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ പി.രാജീവ്

കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ മന്ത്രി പി.രാജീവ്. ജാമ്യം നൽകിയ കോടതി വിധിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ...

കോട്ടയം ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്

അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ ഹാജരാകില്ല ; തൃക്കാക്കരയിൽ കൊട്ടിക്കലാശത്തിന് പി സി ജോർജ് എത്തുമോ ?

പിസി ജോർജ്ജ് ഇന്ന് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിസി ജോർജിന്റെ മറുപടി. മറ്റൊരു ദിവസം നൽകണമെന്നായിരുന്നു അഭ്യർത്ഥന. ഇന്ന് 11 ...

പി സി ജോർജിന്റെ വിദ്വേഷ പരാമർശങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി

ചാടിച്ചാടി പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി; അഹങ്കാരത്തിന്‍റെ ആള്‍രൂപമാണ് പി.സി.ജോര്‍ജ്ജെന്ന് വെള്ളാപ്പള്ളി നടേശന്‍

കോട്ടയം: അഹങ്കാരത്തിന്‍റെ ആള്‍രൂപമാണ് പി.സി.ജോര്‍ജ്ജെന്ന് വെള്ളാപ്പള്ളി നടേശന്‍ .ചാടിച്ചാടി പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി.ജോര്‍ജിനെക്കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

Page 1 of 5 1 2 5

Latest News