ഇനി വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിച്ചാൽ പിടി വീഴും. അതും കടുത്ത നടപടികൾക്ക് വിധേയനാകേണ്ടി വരും. മീറ്ററിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ വൻതുക പിഴ ചുമത്തുവാനാണ് സൗദിയിൽ അധികൃതരുടെ നീക്കം.
കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ പെട്രോളിനും ഡീസലിനും നികുതി കുറച്ച് മഹാരാഷ്ട്ര
വൈദ്യുതി നിയമവിരുദ്ധമായി ഉപയോഗപ്പെടുത്തുന്നവർക്ക് 30,000 രൂപ വരെ പിഴ ചുമത്തുവാനുള്ള നിയമവുമുണ്ട്.
ഗ്രെറ്റ ഇലക്ട്രിക് സ്കൂട്ടേഴ്സിന് ഹരിയാനയിൽ പുതിയ നിർമാണ യൂണിറ്റ്
200 amp വരെയുള്ള വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിക്കുകയാണെങ്കിൽ 5000 റിയാലും, 400 amp ശേഷിയുള്ള മീറ്ററുകൾക്ക് 10,000 റിയാലും, ഇതിനു മുകളിലേക്കുള്ള മീറ്ററുകൾക്ക് 15,000 റിയാലുമാണ് പിഴ ചുമത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
വിതരണത്തിൽ ക്രമക്കേടുകളോ കൃത്യസമയത്ത് പരിഹരിക്കുകയോ ചെയ്യാത്ത വൈദ്യുതി വിതരണ കമ്പനികൾക്കും പിഴ ചുമത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക