ഒടുവിൽ ഓസ്ട്രേലിയയുടെ തലവനായി ആന്റണി അൽബനീസ് എത്തുന്നു. ഓസ്ട്രേലിയയുടെ 31ാമത് പ്രധാനമന്ത്രിയായാണ് അൽബനീസ് ചുമതലയേൽക്കുന്നത്. ശനിയാഴ്ചയായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
സൗദിയിൽ വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ വൻതുക പിഴ ചുമത്താൻ അധികൃതർ
തെരഞ്ഞെടുപ്പിൽ അൽബനീസിന്റെ ലേബർ പാർട്ടിക്ക് 71 സീറ്റുകളും സ്ഥാനമൊഴിയുന്ന സ്കോട്ട് മോറിസന്റെ ലിബറൽ സഖ്യത്തിന് 52 സീറ്റുകളുമാണ് ലഭിച്ചിരുന്നത്.
ഗ്രെറ്റ ഇലക്ട്രിക് സ്കൂട്ടേഴ്സിന് ഹരിയാനയിൽ പുതിയ നിർമാണ യൂണിറ്റ്
ഓസ്ട്രേലിയയിൽ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുവാനെത്തുന്ന ആംഗ്ലോ സെൽറ്റിക് നാമധാരിയല്ലാത്ത ആദ്യ സ്ഥാനാർഥിയാണ് താനെന്നാണ് അൽബനീസ് സ്വയം തന്നെ വിശേഷിപ്പിക്കുന്നത്. നാളെ ടോക്കിയോയിൽ വച്ച് നടക്കുന്ന ക്വാഡ് ഉച്ചകോടിയിലും അൽബനീസ് പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക