ചേവരമ്പലത്ത് ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം(accident) ഉണ്ടായി. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത് .ഇന്ന് പുലർച്ചെ 3.45 നായിരുന്നു അപകടം. 30 പേർക്ക് പരിക്കുണ്ട് . പരിക്കേറ്റവർ മെഡിക്കൽകോളേജ് ആശുപത്രിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക