ഐപിഎൽ ഇത്തവണത്തെ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റ് ആരാണെന്നത് നാളെ അറിയാം. പതിനഞ്ചാം സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റ് ആകുന്നതിനായി കളത്തിലിറങ്ങുന്നത് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസുമാണ്.
അധികാര പദവിയിൽ അൽബനീസ്… ഓസ്ട്രേലിയയുടെ 31ാമത് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും
ഈ ക്വാളിഫയറിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും. ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഗുജറാത്ത് ഇറങ്ങുമ്പോൾ സഞ്ജു സാംസണിനെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസും കളത്തിലിറങ്ങും.
സൗദിയിൽ വൈദ്യുതി മീറ്ററിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ വൻതുക പിഴ ചുമത്താൻ അധികൃതർ
എന്നാൽ ഈ മത്സരത്തിൽ പരാജയപ്പെടുന്ന ടീമിന് ക്വാളിഫയർ 2ൽ ഒരു അവസരം കൂടി ലഭിക്കും. നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ രാത്രി 7.30 നാണ് മത്സരം. നടന്ന പതിനാല് മത്സരങ്ങളിൽ പത്തിലും വിജയിച്ചാണ് ഗുജറാത്ത് കാലത്തിലെത്തുന്നത്. 20 പോയിന്റുമായി പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഹാർദിക്കിന്റെ ടീമിനുണ്ട്.
പിഎസ്ജി വിടാനൊരുങ്ങി അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ..! നിരാശയോടെ ആരാധകർ
അതേസമയം, സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരവും, ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും രാജസ്ഥാൻ റോയൽസിനൊപ്പമുണ്ടെന്നത് മത്സരത്തിന്റെ ചൂട് കൂട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക