തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസം തുടർച്ചയായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38280 രൂപയാണ്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക