തൃശൂര്‍: ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍നിന്ന് വന്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ തമിഴ്നാട്ടുകാരനാണ് പിടിയിലായത്.
മൂന്നുകിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമായണ് കോട്ടപ്പടി കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍നിന്ന് കവര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക