കേരളത്തിൽ പൗരത്വഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരുത്വ നിർണയമെന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല വേണ്ടത്. അക്കാര്യത്തിൽ തന്നെ സർക്കാർ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
‘ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യം’; വിവാഹം വേണ്ടെന്ന് നേഹ സക്സേന
കേരളത്തിൽ നവോത്ഥാന കാലത്ത് തന്നെ ഉയര്‍ന്നുവന്ന മുദ്രാവാക്യം ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഇടമാണ് കേരളം എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മിസിംഗ് കേസിന് പുറകെയുള്ള സുരാജിന്റെ യാത്ര; ത്രില്ലടിപ്പിച്ച് ‘ഹെവൻ’ ട്രെയിലർ
വലിയ രീതിയിൽ വർഗീയ ശക്തികൾക്ക് പ്രോത്സാഹനം ലഭിക്കുന്ന രാജ്യമാകുകയാണ്. ഭരണഘടനാപരമായി തന്നെ മതനിരപേക്ഷത അംഗീകരിച്ച ഒരു രാഷ്ട്രം കൂടിയാണിത്. മനുഷ്യരെ ആകെ ഒരുമയോടെ നിര്‍ത്തുക, ഒരുമയുള്ള സമൂഹമായി നിലകൊള്ളുക എന്നതാണ് നമ്മളെല്ലാം ആഗ്രഹിക്കുന്ന കാര്യം. അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, പൗരുത്വ വിഷയത്തിൽ കേരളം ആദ്യം തന്നെ ഒരു തരത്തിലുമുള്ള മാറ്റിനിർത്താലും ഇല്ലാതെ തന്നെ നിലപാട് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക