സംസ്ഥാനങ്ങളിൽ ബിജെപി ചെയ്യുന്നതുപോലെ ശരിയായ മാര്‍ക്കറ്റിംഗ് ഉണ്ടായിരിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
മധ്യപ്രദേശിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് മുൻപ് തന്നെ സർക്കാർ രൂപീകരിക്കുവാൻ കോൺഗ്രസിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യം’; വിവാഹം വേണ്ടെന്ന് നേഹ സക്സേന
2024 ലാണ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് എത്തുന്നത്. സംസ്ഥാന തലത്തില്‍ ബിജെപിയെപ്പോലെ കോണ്‍ഗ്രസ് നേട്ടങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മിസിംഗ് കേസിന് പുറകെയുള്ള സുരാജിന്റെ യാത്ര; ത്രില്ലടിപ്പിച്ച് ‘ഹെവൻ’ ട്രെയിലർ
നമ്മൾ സംസാരിച്ചെങ്കിൽ മാത്രമേ ജനങ്ങൾ നമ്മളെ അറിയുകയുള്ളുവെന്നും രാജസ്ഥാൻ സർക്കാർ സംസ്ഥാനത്ത് മികച്ച പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക