ഉപതെരഞ്ഞെടുപ്പ്

ഉപതെരഞ്ഞെടുപ്പ്; ഡിസംബർ 12ന് ഇടുക്കി ജില്ലയിൽ അവധി; 3 ദിവസം മദ്യ നിരോധനം

ഉപതെരഞ്ഞെടുപ്പ്; ഡിസംബർ 12ന് ഇടുക്കി ജില്ലയിൽ അവധി; 3 ദിവസം മദ്യ നിരോധനം

ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഡിസംബർ 12ന് ഇടുക്കി ജില്ലയിലെ വാർഡുകളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉടുമ്പൻ ചോല പഞ്ചായത്തിലെ വാർഡ് 10, കരിങ്കുന്നം പഞ്ചായത്തിലെ ...

“ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ പതിമൂന്നാമത്തെ വിജയം; എന്നും കയ്യെത്തും ദൂരത്ത് ഉണ്ടാകും ” വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

“ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ പതിമൂന്നാമത്തെ വിജയം; എന്നും കയ്യെത്തും ദൂരത്ത് ഉണ്ടാകും ” വോട്ട് ചെയ്ത ജനങ്ങൾക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം അപ്പയുടെ 13മത്തെ വിജയമാണ്. അപ്പയെ സ്നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണ്. തനിക്ക് വേണ്ടി വോട്ട് ചെയ്ത പുതുപ്പള്ളിക്കാർക്ക് നന്ദി പറയുന്നു. പുതുപ്പള്ളിയിൽ ചരിത്ര ...

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദ പ്രചാരണം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം വൈകിട്ട് 6 മണിക്ക് അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ ഏഴു മുതൽ വൈകിട്ട് 6 വരെയാണ് ...

പുതുപ്പള്ളിയിൽ പ്രചാരണം അവസാനഘട്ടത്തിൽ; പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

പുതുപ്പള്ളിയിൽ പ്രചാരണം അവസാനഘട്ടത്തിൽ; പരസ്യപ്രചാരണത്തിന് നാളെ കൊട്ടിക്കലാശം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം ആകും. ഇന്നലെ മൂന്നു മുന്നണികളും മണ്ഡലത്തിൽ അവസാനഘട്ട പര്യടനം ആരംഭിച്ചിരുന്നു. രണ്ട് മുന്നണികളുടെ കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിട്ടുള്ളത്. എൽഡിഎഫ് ...

നി​യ​മ​സ​ഭാ സ​മ്മേ​ള​നത്തിൽ ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

ഉപതെരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിചുരുക്കി.നാളെ താൽക്കാലികമായി പിരിയുന്ന സഭ സെപ്റ്റംബർ 11 മുതൽ വീണ്ടും ചേരും. ഓഗസ്റ്റ് ഏഴിനാണ് പതിനഞ്ചാമത് കേരള നിയമസഭയുടെ ഒമ്പതാമത്തെ ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പോളിങ് സെപ്തംബർ 5 ന് നടക്കും

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. ആഗസ്റ്റ് 17 ആണ് നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി. ...

ഉപതെരഞ്ഞെടുപ്പ്; പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട്( ഡിവിഷൻ 2) ചുങ്കത്തറ ഗ്രാമപഞ്ചായത്തിലെ കളക്കുന്ന് ( വാർഡ് 4 ) തുവൂർ ഗ്രാമപഞ്ചായത്തിലെ അക്കരപ്പുറം ( വാർഡ് ...

ഉപതെരഞ്ഞെടുപ്പ്; പ്രാദേശിക അവധി പ്രഖ്യാപിച്ചു

കണ്ണൂർ: ജില്ലയിൽ മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ 14ാം വാർഡ് പള്ളിപ്രം, ചെറുതാഴം പഞ്ചായത്ത് 16ാം ...

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം: ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിൽ

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ എന്‍സിപി നേതാവും മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ ആണ് കോടതിയെ സമീപിച്ചത്. നയൻ‌താര സ്റ്റൈലിൽ ...

‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം, മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല, ഞങ്ങൾ തമ്മിലുള്ള കുടുംബബന്ധം അത്രയ്‌ക്കുമുണ്ട്, ഞാൻ മാഷിനെ പോയി കാണും, തനിക്കെതിരായി കെ.വി തോമസ് പറയുകയില്ലെന്നും,തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും  തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിൽ സാങ്കേതിക തടസം നേരിട്ടു; ആദ്യ റൗണ്ടിൽ ഉമ തോമസ് 597 വോട്ടിന് മുന്നിൽ

തൃക്കാക്കര : ആദ്യ റൗണ്ടിൽ ഉമ തോമസ് 597 വോട്ടിന് മുന്നിൽ. 1258 വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ ഇടത്ത് പിടി തോമസ് മുന്നിലെത്തിയിരുന്നു.  ആദ്യം വോട്ടെണ്ണിയ ...

ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആവേശമാക്കാനൊരുങ്ങി  മുന്നണികൾ; തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം

തൃക്കാക്കരയില്‍ പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ സമാപനം; ഇനി നിശബ്ദ പ്രചാരണം, പ്രതീക്ഷയോടെ മുന്നണികൾ

ഒരുമാസത്തോളം നീണ്ട തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ സമാപനം. മൂന്ന് മുന്നണികളുടെയും നൂറു കണക്കിന് പ്രവർത്തകർ ഇരച്ചെത്തിയ പ്രകടനങ്ങളോടെ പാലാരിവട്ടം ജംക്ഷനിൽ പ്രചാരണം കൊട്ടിക്കയറി അവസാനിച്ചു. രണ്ട് ...

തൃക്കാക്കര ഉപതരെഞ്ഞെപ്പ്: മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ  ആം ആദ്മി; തൃക്കാക്കരയില്‍ ത്രികോണ പോരാട്ടം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരചിത്രം തെളിഞ്ഞു; 10 പേരുടെ പത്രികകൾ തള്ളി; കളത്തിൽ ഇനി 8 സ്ഥാനാർത്ഥികൾ

പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 10 പേരുടെ പത്രികകൾ തള്ളി. കളത്തിൽ ഇനി 8 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആകെ 18 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥികളായ ...

തൃക്കാക്കര ഉപതരെഞ്ഞെപ്പ്: മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ  ആം ആദ്മി; തൃക്കാക്കരയില്‍ ത്രികോണ പോരാട്ടം

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് ചൂടേറുന്നു; എൽ ഡി എഫ്,യു ഡി എഫ് സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക നൽകും

കൊച്ചി: തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും എൽ ഡി എഫ് സ്ഥാനാർഥി ഡോ ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക നൽകും. ...

ഉത്തരാഖണ്ഡിലെ ചമ്പാവത് നിയോജക മണ്ഡലത്തിലെ  ഉപതെരഞ്ഞെടുപ്പ്: നിര്‍മ്മല കത്തോരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും.

ഉത്തരാഖണ്ഡിലെ ചമ്പാവത് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്: നിര്‍മ്മല കത്തോരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമ്പാവത് നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിര്‍മ്മല കത്തോരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്ന് റിപ്പോർട്ടുകൾ. മുന്‍ മന്ത്രിയും പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷയുമായിരുന്നു നിര്‍മ്മല. മുഖ്യമന്ത്രി ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

കാലിടറി ബിജെപി, ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും തോൽവി

ഉപതെരഞ്ഞെടുപ്പിൽ കാലിടറി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും വലിയ തോൽവിയാണ് ബിജെപിയ്ക്ക് നേരിടേണ്ടി വന്നത്. വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലുമാണ്. ...

എനിക്ക് ഈ രാഷ്‌ട്രീയക്കാരെയൊന്നും ഇഷ്ടമല്ല, കന്നിവോട്ട് ചെയ്യാനൊരുങ്ങി തൊണ്ണൂറുകാരന്‍

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. 32 വാർഡുകളിലായി 115 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണിവരെയാണ് ...

ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും കുറിച്ച് എല്ലാ ദിവസവും സംസാരിക്കുന്ന മോദിക്കെതിരെ പരാതിയൊന്നുമില്ലേയെന്ന് മമത

ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും കുറിച്ച് എല്ലാ ദിവസവും സംസാരിക്കുന്ന മോദിക്കെതിരെ പരാതിയൊന്നുമില്ലേയെന്ന് മമത

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ പ്രതികരണവുമായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒന്നല്ല പത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചാലും തന്റെ മറുപടി ...

ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകം നോക്കി കുത്തണം; അബ്‍ദുള്ളക്കുട്ടി

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എപി അബ്ദുള്ളക്കുട്ടിയെ ഇറക്കി വോട്ട് പിടിക്കാനൊരുങ്ങി എന്‍ഡിഎ

മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥി ആയാല്‍ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് ബിജെപി ജില്ലാ ...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സർക്കാർ തീരുമാനം; പിന്തുണയോടെ ടിക്കാറാം മീണ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് സർക്കാർ തീരുമാനം; പിന്തുണയോടെ ടിക്കാറാം മീണ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സർക്കാർ തീരുമാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അനുകൂലിച്ചു. സർക്കാർ തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും കത്ത് കിട്ടിയാൽ കേന്ദ്ര തെരഞ്ഞെടുപ്പ് ...

ഇന്ന് 9 കേസുകള്‍ മാത്രം; 3 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

‘കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ട’; സർവകക്ഷിയോഗത്തിൽ ധാരണ, ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. യോഗത്തിന്റെ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

തിരുവനന്തപുരം: സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ്. കൊലയ്ക്ക് ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരത്തെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ സമീപിച്ചതായി റിപ്പോര്‍ട്ട്. മഴ, കൊവിഡ് എന്നിവ കണക്കിലെടുത്ത് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സാഹചര്യമല്ലെന്നാണ് സംസ്ഥാനം കേന്ദ്ര തെരഞ്ഞെടുപ്പ് ...

‘സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന പോലൊരു സംവിധാനം സജ്ജമാണ്’; ചവറയിൽ വിജയം ഉറപ്പെന്ന് ഷിബു ബേബി ജോൺ

സംസ്ഥാനം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചവറയിൽ പോരിനൊരുങ്ങി മുന്നണികൾ; കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ ഇരുപക്ഷവും; ഷിബു ബേബി ജോണിന്‍റെ ഔദ്യോഗിക പ്രചരണം ഇന്ന് തുടങ്ങും

ചവറയിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്നെ മുന്നണികൾ താഴെത്തട്ടിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാറിമറിഞ്ഞ കണക്കുകളാണ് മുന്നണികളുടെ ആത്മവിശ്വാസം കൂട്ടുന്നത്. ...

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നവംബര്‍ 29ന് മുമ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

കോവിഡ്‌ ആശങ്കയ്‌ക്കിടയിലും കേരളം ഉപതെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ രണ്ട്‌ മണ്ഡലങ്ങളിൽ നവംബറിൽ ഉപതെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ തീരുമാനം. ഈ പശ്ചാത്തലത്തിലാണ് കോവിഡിന്റെ ആശങ്കയ്‌ക്കിടയിലും ചവറ, കുട്ടനാട്‌ മണ്ഡലങ്ങൾ ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഡിസംബർ 17-ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ടു ജില്ലകളിലായി 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17ന് ഉപതെരഞ്ഞെടുപ്പ്. 18 ന് വോട്ടെണ്ണല്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. കണ്ണൂര്‍ ...

കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി; പരാജയത്തിന് ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് വിമർശനം

കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി; പരാജയത്തിന് ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് വിമർശനം

തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി ചേർന്നു. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉയർന്നു. കൊച്ചി മേയറെ ...

അഞ്ചാംഘട്ട വോട്ടെടുപ്പിൽ 63 ശതമാനം പോളിങ് രേഖപ്പെടുത്തി

ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ, 8 മണിമുതൽ 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാന്‍ സാധിക്കും. ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

വോട്ടെടുപ്പ് തുടങ്ങി; മഴ വില്ലനാവുന്നു 

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിംഗ്  ആരംഭിച്ചു. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ 9,57,509 വോ​​​ട്ട​​​ര്‍​​​മാ​​​ര്‍ ഇ​​​ന്നു വോട്ട് രേഖപ്പെടുത്തും. നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന വ​​​ട്ടി​​​യൂ​​​ര്‍​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ ...

ആറുമണിക്ക് ശേഷവും സംസ്ഥാനത്ത് പോളിംഗ് തുടരുന്നു; കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം മറികടന്നു

ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള  പൊതുഅവധി പ്രഖ്യാപിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, മണ്ഡല പരിധിയില്‍ ...

Page 1 of 2 1 2

Latest News