തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു. മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
പിടിച്ചെടുത്ത മൽസ്യം കുഴിച്ചുമൂടി. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഭക്ഷ്യവിഷബാധ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പഴകിയ മൽസ്യം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക