FISH POISON

നീണ്ടകര ഹാര്‍ബറിൽ മിന്നൽ പരിശോധന, 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്നും 7,500 കിലോ പഴകിയ മല്‍സ്യം പിടിച്ചു. മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത മൽസ്യം കുഴിച്ചുമൂടി. ...

നീണ്ടകര ഹാര്‍ബറിൽ മിന്നൽ പരിശോധന, 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

നീണ്ടകര ഹാര്‍ബറിൽ മിന്നൽ പരിശോധന, 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കൊല്ലം: നീണ്ടകര ഹാര്‍ബറിൽ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യ ബന്ധന ബോട്ടിലെ സ്റ്റോറിൽ നിന്നാണ് മീൻ കണ്ടെടുത്തത്. ...

റോഡരുകില്‍ ഇരുന്ന് വിറ്റത് കെമിക്കല്‍ ചേര്‍ത്ത അഴുകിയ മീന്‍; തിരുവനന്തപുരത്ത് 800 കിലോയോളം അഴുകിയ മീന്‍ പിടികൂടി കുഴിച്ച് മൂടി

റോഡരുകില്‍ ഇരുന്ന് വിറ്റത് കെമിക്കല്‍ ചേര്‍ത്ത അഴുകിയ മീന്‍; തിരുവനന്തപുരത്ത് 800 കിലോയോളം അഴുകിയ മീന്‍ പിടികൂടി കുഴിച്ച് മൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 800 കിലോയോളം അഴുകിയ മീന്‍ പിടികൂടി കുഴിച്ച് മൂടി. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് ...

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു;  വിൽപന തടഞ്ഞ് നാട്ടുകാർ

കല്ലറയില്‍ മീൻ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആശുപത്രിയിലായി

തിരുവനന്തപുരം: കല്ലറയില്‍ മീൻ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആശുപത്രിയിലായി. പഴയ ചന്തയില്‍നിന്നു വാങ്ങിയ മത്സ്യം കഴിച്ചു ദേഹാസ്വാസ്ഥ്യം വന്നവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും ...

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു;  വിൽപന തടഞ്ഞ് നാട്ടുകാർ

തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി

കാസർകോട്: തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി. കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ സംസ്ഥാന വ്യാപകമായി 140 കിലോ ...

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു;  വിൽപന തടഞ്ഞ് നാട്ടുകാർ

ഹരിപ്പാട് ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

ഹരിപ്പാട്: ഫോർമാലിൻ കലർന്ന മത്സ്യം പിടികൂടി.നഗരസഭയും ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളും സംയുക്തമായി നടത്തിയ പരിശോധനയിൽ 300 കിലോയോളം പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യങ്ങൾ പിടികൂടി. കഴിഞ്ഞ ദിവസം ...

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു;  വിൽപന തടഞ്ഞ് നാട്ടുകാർ

പച്ചമീൻ കഴിച്ച് ശരീരിക അസ്വാസ്ഥ്യം; നെടുങ്കടത്ത് കൂടുതൽ പേർ ചികിത്സ തേടുന്നു

നെടുങ്കണ്ടം: പച്ചമീൻ കഴിച്ച് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ആളുകൾ ചികിത്സ തേടുന്നു. 11 വയസുകാരനടക്കം ഇന്നലെ ചികിത്സക്കായി എത്തി‌യെന്ന് കെ ...

മീൻ തിന്ന പൂച്ചകൾ തൽക്ഷണം പിടഞ്ഞു ചത്തു;  വിൽപന തടഞ്ഞ് നാട്ടുകാർ

മീന്‍ കഴിച്ച് വളര്‍ത്തുപൂച്ചകൾ ചത്തു, കുട്ടികള്‍ക്കടക്കം വയറുവേദന

നെടുങ്കണ്ടം: മീൻ കഴിച്ച വളർത്തുപൂച്ചകൾ ചത്തതായും വയറുവേദനയെ തുടർന്ന് കുട്ടികളെയടക്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരാതി. ഇടുക്കി തൂക്കുപാലത്താണ് സംഭവം. കടകളില്‍ നിന്നും വാങ്ങിയ അയല ഉള്‍പ്പെടെയുള്ള പച്ചമീനിന്റെ ...

Latest News