കേന്ദ്രം

“പറയാനുള്ളത് നേരിൽ പറയാം, മാധ്യമങ്ങളിലൂടെയല്ല രാജ്ഭവനിലേക്ക് വരൂ”; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർക്കെതിരെ കേന്ദ്രത്തിനും രാഷ്‌ട്രപതിക്കും കത്തയച്ച് സംസ്ഥാന സർക്കാർ; ഗവർണർ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് കേരള സർക്കാർ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മിഠായിതെരുവിൽ ഗവർണറുടെ അപ്രഖ്യാപിത സന്ദർശനവും മറ്റും ചൂണ്ടിക്കാട്ടി സംസ്ഥാന ...

ഉച്ചഭക്ഷണ പരിപാടിയിലെ പങ്കാളിത്തത്തിൽ കേരളത്തിനെതിരെ സംശയം പ്രകടിപ്പിച്ച് കേന്ദ്രം

ഉച്ചഭക്ഷണ പരിപാടിയിലെ പങ്കാളിത്തത്തിൽ കേരളത്തിനെതിരെ സംശയം പ്രകടിപ്പിച്ച് കേന്ദ്രം

കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയിൽ കുട്ടികളുടെ പങ്കാളിത്തത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി പോഷൻ പദ്ധതിയുടെ പ്രോജക്ട് അപ്രൂവൽ ബോർഡ് ആണ് കേരളത്തിലെ എൽ പി, യു ...

ഗാർഹിക സിലിണ്ടറിന്റെ വിലകുറച്ചതിന് പിന്നാലെ വാണിജ്യ സിലിണ്ടറിന്റെയും വിലകുറച്ച് കേന്ദ്രം; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചതിനു പിന്നാലെ വാണിജ്യ സിലിണ്ടറിന്റെയും വിലകുറച്ച് കേന്ദ്രം. 158 രൂപയാണ് 19 കിലോഗ്രാം എൽപിജിക്ക് കേന്ദ്രം കുറച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ...

കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കേന്ദ്രം

കോഴിക്കോട് കരിപ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങി കേന്ദ്രം. മുൻപ് തീരുമാനിച്ചത് പ്രകാരം മറ്റ് 25 വിമാനത്താവളങ്ങൾക്കൊപ്പം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവും സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹ മന്ത്രി ...

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്രം; പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്രം; പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്രം. തിരഞ്ഞെടുപ്പ് പാനലിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കൊണ്ടുള്ള ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ...

ചൈനീസ് ഫോണുകളെ നിരോധിക്കില്ല, തീരുമാനവുമായി കേന്ദ്രം

ചൈനീസ് ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തില്ലെന്ന് കേന്ദ്രം. ചൈനീസ് കമ്പനികളുടെ വിലകുറഞ്ഞ ഫോണുകളെ രാജ്യത്തിന് പുറത്താക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. ഓപ്പോ, വിവോ, ഷാവോമി ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഈ തീരുമാനം ...

143 ഇനങ്ങളുടെ നികുതി വര്‍ധിപ്പിക്കാൻ  സംസ്ഥാനങ്ങളോട് അഭിപ്രായം തേടി ജിഎസ്ടി കൗണ്‍സില്‍

ജി.എസ്.ടി തർക്കം, പരിഹരിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്രം

ജി.എസ്.ടി തർക്ക വിഷയത്തിൽ പരിഹാരത്തിനായി സംവിധാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ചരക്ക് - സേവന നികുതി സംബന്ധിച്ച് ഉണ്ടാകുന്ന ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ഈ മാസം അവസാനത്തിനുള്ളിൽ നടപ്പിലാക്കണം – കേന്ദ്രം

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പിലാക്കുവാൻ കേന്ദ്രം. ഈ ജൂൺ മാസം 30 നകം നിരോധനം നടപ്പിലാക്കണമെന്നാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്. കീടനാശിനിയുടെ സാന്നിധ്യം, രാജ്യത്തിന്റെ തേയില ...

സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കിട്ടുക എട്ടിന്‍റെ പണി

സമൂഹമാധ്യമ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി കേന്ദ്രം

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഗ്രീവന്‍സ് ഓഫീസര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെ വ്യക്തികള്‍ നല്‍കുന്ന അപ്പീലുകള്‍ പരിശോധിക്കാന്‍ പ്രത്യേക അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. അപ്പീലുകള്‍ സ്വീകരിച്ച് ...

18 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 19 ന്

ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍; മറ്റ് പദവികളിലിരുന്ന് മുൻ എംപിമാർ പെൻഷൻ വാങ്ങുന്നതിന് വിലക്ക്; തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം

ജനപ്രതിനിധികൾക്ക് ഒറ്റ പെന്‍ഷന്‍ എന്ന് തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രം. മറ്റ് പദവികളിലിരുന്നുകൊണ്ട് മുന്‍ എംപിമാർ പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാ‍ർലമെന്‍റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതനുസരിച്ച് മറ്റ് ...

വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകൾ ചെലവേറിയതാകുന്നു, നവംബർ 25 മുതൽ പുതിയ നിരക്കുകള്‍ ബാധകമാകും

ബാങ്ക് ഗ്യാരണ്ടിയായി വൊഡാഫോൺ ഐഡിയ നല്‍കിയ 15000 കോടി തിരികെ നൽകി കേന്ദ്രം

കേന്ദ്ര സർക്കാരിന് ബാങ്ക് ഗ്യാരണ്ടിയായി വൊഡാഫോൺ ഐഡിയ നല്‍കിയ 15000 കോടി രൂപ കേന്ദ്രം തിരികെ നൽകി. ലൈസന്‍സ് ഫീസ്, സ്‌കെപ്ട്രം കുടിശിക എന്നിവയിലെ ബാങ്ക് ഗ്യാരണ്ടി ...

ഇന്ത്യയിൽ അഞ്ചാമത്തെ ഒമിക്‌റോൺ വേരിയന്റിന്റെ കേസ് ഡൽഹി റിപ്പോർട്ട് ചെയ്യുന്നു

ഡെല്‍റ്റയേക്കാള്‍ ഭയക്കണം ഒമിക്രോണിനെ; സംസ്ഥാനങ്ങളോട് കേന്ദ്രം

കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെക്കാൾ ഒമിക്രോണിന് മൂന്നിരട്ടി രോഗവ്യാപനതോതിന് കാരണമാകുമെന്ന് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികള്‍ കൂടുതൽ ശക്തമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. തുടർ ഭാഗമായി ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

പാചകവാതകം: സബ്സിഡി പിന്‍വലിച്ച് കേന്ദ്രം കൊള്ളയടിച്ചത് 20000 കോടി

ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ സബ്സിഡി നിർത്തലാക്കിയിട്ട് 15 മാസം പിന്നിടുന്നു. ഈയിനത്തിൽ കഴിഞ്ഞ ഡിസംബർ ആദ്യവാരം വരെ കേന്ദ്രസർക്കാർ കൈയ്ക്കലാക്കിയത് 20, 000 കോടി രൂപയ്ക്കു മുകളിലാണ്. ...

മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നൽകണം; മദ്രാസ് ഹൈക്കോടതി

കേന്ദ്രം സിബിഐയെ സ്വതന്ത്രമാക്കണം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

കേന്ദ്രം സിബിഐയെ സ്വാതന്ത്രമാക്കണമെന്നും പാര്‍ലമെന്റിന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമായിരിക്കണം സിബിഐ എന്നും മദ്രാസ് ഹൈക്കോടതി. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അതേ നിലയിലുള്ള ...

കുട്ടികൾക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നോവാവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ ആരംഭിക്കും

കൊവിഡ് മൂന്നാം തരംഗത്തിൻറെ വക്കിൽ; മുന്നറിയിപ്പുമായി കേന്ദ്രം

ദില്ലി: കൊവിഡ് മൂന്നാം തരംഗത്തിൻറെ വക്കിലാണ് ചില സംസ്ഥാനങ്ങളെന്ന് കേന്ദ്രം. രണ്ടാം തരംഗ ഭീഷണി വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓക്സിജൻ കിട്ടാതെ മരിച്ച കൊവിഡ് രോഗികളുടെ ...

കൊല്‍ക്കത്ത തീപിടുത്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം രൂപ സഹായധനം

ഛത്തീസ്ഗഡ് സർക്കാർ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി

ഛത്തീസ്ഗഡ് സർക്കാർ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിൻറെ ചിത്രമാണ് വാക്സിൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രത്തിൽ ...

കോവിഡ് വ്യാപനം; കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യവും ഉയരുന്നു

കേരളത്തിലെ മൂന്ന് ജില്ലകളിൽ ഓക്സിജൻ പ്ലാന്റുകൾ, നിർമ്മാണത്തിന് അനുമതി നൽകി കേന്ദ്രം

സംസ്ഥാനത്തിന് പുതിയ നേട്ടം. കേരളത്തിൽ മൂന്ന് ജില്ലകളിൽ ഓക്സിജൻ പ്ലാന്റിന് കേന്ദ്രം അനുമതി നൽകി. രാജ്യത്ത് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 72 പുതിയ ഓക്സിജൻ പ്ലാന്റിൽ ...

ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ്  സോ​ണു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഐ​സി​എം​ആ​ര്‍

ആശങ്ക ! കേരളത്തില്‍ രണ്ട് കോവിഡ് വൈറസ് വകഭേദം കൂടി കണ്ടെത്തിയെന്ന് കേന്ദ്രം

കോവിഡ് വൈറസിന്‍റെ രണ്ട് വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ...

ടോള്‍പ്ലാസകളില്‍ ഫാസ് ടാഗ് സംവിധാനം നാളെ മുതല്‍; ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക്  ഇളവുകൾ  അനുവദിക്കില്ല

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫാസ്ടാഗില്ലാത്തവര്‍ക്ക് ഇരട്ടി തുക പിഴയെന്ന് കേന്ദ്രം

ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനം ഫാസ്ടാഗ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ബന്ധമാകും. ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.  ഈ വര്‍ഷം ആദ്യം ...

BREAKING | സംസ്ഥാനത്ത്  ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

കേന്ദ്രം തരുന്ന വാക്സിന്‍ നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് മന്ത്രി കെ കെ ശൈലജ

പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതായി റിപ്പോർട്ട്. കോവാക്സിന്‍ വിതരണം സംസ്ഥാനത്ത് തുടങ്ങി. എന്നാൽ   ഫലസിദ്ധി ഉറപ്പാക്കാത്ത വാക്സിന്‍ സ്വീകരിക്കാന്‍ സമ്മത ...

ഭാര്യവീട്ടിൽ ഇനിയും കഴിയാനാകില്ല; അതിഥികൾക്കും മാന്യതയും മര്യാദയുമുണ്ടല്ലോ; ലോക്ക്ഡൗണില്‍ ഭാര്യാ വീട്ടില്‍ കുടുങ്ങിയിട്ട് ഒരു മാസം; മുഖ്യമന്ത്രിക്ക് യുവാവിന്റെ കത്ത്‌

‘മിശ്രവിവാഹം തടയില്ല’; ഇതിനായി നിയമനിര്‍മ്മാണം കൊണ്ടുവരില്ലെന്ന് കേന്ദ്രം

വ്യത്യസ്തത മത വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾക്ക് മിശ്രവിവാഹത്തിൽ ഏർപ്പെടുന്നത് തടയാൻ നിയമനിർമ്മാണം നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടി എൻ പ്രതാപൻ എം പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ...

റഷ്യ മാത്രമല്ല, ഇന്ത്യയും വിജയത്തിലേക്ക്! കോവിഡ് വാക്സിൻ ‘കൊവിഷീൽഡ്’ ഇന്ത്യക്കാർക്ക് 73 ദിവസത്തിനകം ലഭ്യമാകും

ഡോസിന് 200 രൂപ; കൊവിഷീല്‍ഡിന് ഓര്‍ഡര്‍ നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഷീല്‍ഡിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കില്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് സിറം അധികൃതര്‍ അറിയിച്ചു. ഇന്ന് തന്നെ ...

ഇനി പശുക്കൾക്കും പശു സംരക്ഷകർക്കും നല്ലകാലം; ‘കൗ സര്‍ക്യൂട്ട് ‘ പദ്ധതിയുമായി കേന്ദ്രസർക്കാർ

പശു ശാസ്ത്രം; കേന്ദ്രം നടത്തുന്ന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന്

പശു ശാസ്ത്രത്തിൽ കേന്ദ്രം നടത്തുന ഓൺലൈൻ പരീക്ഷ ഫെബ്രുവരി 25ന് നടക്കും. ദേശീയാടിസ്ഥാനത്തിലുള്ള ഓൺലൈൻ സന്നദ്ധ പരീക്ഷയാണ് നടത്തുന്നത്. രാഷ്ട്രീയ കാമധേനു ആയോഗ് ഇത്തരം ഒരു പരീക്ഷ ...

ബജറ്റ് ഭേദഗതി; പ്രവാസികൾ താമസിക്കുന്ന രാജ്യത്തോ ഇന്ത്യയിലോ നികുതി നൽകണം

ബജറ്റ് അവതരണത്തിന് തയ്യാറെടുത്ത് കേന്ദ്രം

ബജറ്റ് അവതരണത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാനെത്തും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ...

‘ദേ ഇയാള് പറയുന്നു കുറച്ച് ഡെമോക്രാറ്റുകാരെ വാങ്ങി ട്രംപിന്റെ സര്‍ക്കാറങ്ങ് ഉണ്ടാക്കിയേക്കാം എന്ന്’! അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍  !

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കാന്‍ കേന്ദ്രം; 25 വെബിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര്‍ നടത്തുമെന്ന് ബി.ജെ.പി അറിയിച്ചു. മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തിയായിരിക്കും വെബിനാറെന്ന് ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

സമരം അവസാനിപ്പിച്ചാൽ ചര്‍ച്ചയ്‌ക്ക് തയാർ; കർഷകരോട് കേന്ദ്രം

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്രം. നിയമവ്യവസ്ഥകളില്‍ കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷിമന്ത്രി. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷികനിയമങ്ങള്‍ നടപ്പായാലും ...

അണയാതെ ആളിപ്പടർന്ന് കർഷക പ്രക്ഷോഭം; വഴങ്ങാൻ ഒരുങ്ങി കേന്ദ്രം, രാ​ജ്നാ​ഥ് സിം​ഗ് ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കും

അണയാതെ ആളിപ്പടർന്ന് കർഷക പ്രക്ഷോഭം; വഴങ്ങാൻ ഒരുങ്ങി കേന്ദ്രം, രാ​ജ്നാ​ഥ് സിം​ഗ് ക​ര്‍​ഷ​ക​രു​മാ​യി സം​സാ​രി​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ കർഷക പ്രക്ഷോഭം ശക്തി പ്രാപിച്ചുകൊണ്ടിരിക്കെ തെ​രു​വി​ലി​റ​ങ്ങി​യ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നീ​ക്കം തു​ട​ങ്ങി. പ്ര​തി​രോ​ധ മ​ന്ത്രി ...

മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

കേന്ദ്രം മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചത്. പദ്ധതിയുടെ പേര് തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്‍ഗര്‍ യോജന എന്നാണ്. ...

ജമ്മു കശ്മീരിലെ മുനിസിപ്പല്‍ പ്രദേശങ്ങളെ നിയന്ത്രിക്കുന്ന പുതിയ ഭൂനിയമങ്ങള്‍ കേന്ദ്രം പുറത്തിറക്കി; ഇനി ഏത് ഇന്ത്യന്‍ പൗരനും കാര്‍ഷികേതര ഭൂമി വാങ്ങാം

ജമ്മു കശ്മീരിലെ മുനിസിപ്പല്‍ പ്രദേശങ്ങളെ നിയന്ത്രിക്കുന്ന പുതിയ ഭൂനിയമങ്ങള്‍ കേന്ദ്രം പുറത്തിറക്കി; ഇനി ഏത് ഇന്ത്യന്‍ പൗരനും കാര്‍ഷികേതര ഭൂമി വാങ്ങാം

ജമ്മു കശ്മീരിലെ മുനിസിപ്പല്‍ പ്രദേശങ്ങളെ നിയന്ത്രിക്കുന്ന പുതിയ ഭൂനിയമങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഏതൊരു ഇന്ത്യന്‍ പൗരനും പുതിയ നിയമപ്രകാരം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ കാര്‍ഷികേതര ഭൂമി ...

കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു; കൃത്യമായ മരണ കണക്കുകൾ പുറത്തുവിടുന്നില്ല : കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം

കോവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടു; കൃത്യമായ മരണ കണക്കുകൾ പുറത്തുവിടുന്നില്ല : കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ കേരളം പരാജയപ്പെട്ടെന്ന രൂക്ഷവിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധൻ രംഗത്ത്. ‘സൺഡേ സംവാദ്’ എന്ന പേരിൽ മന്ത്രി നടത്തുന്ന പരിപാടിയുടെ പ്രമോയിലാണ് ...

Page 1 of 2 1 2

Latest News