എസ്.ബി.ഐ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് അലോക് കുമാർ ചൗധരി ഇനിയുണ്ടാകും. അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റു. മാനേജിങ് ഡയറക്ടർ എന്ന നിലയിൽ റീടൈൽ ബിസിനസ്, ഓപ്പറേഷൻസ് എന്നിവയ്ക്കും അദ്ദേഹം ഇനി കൈകാര്യം ചെയ്യുക.
ഫിനാന്‍സ് വിഭാഗം ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. 1987 ൽ എസ്.ബി.ഐയിൽ പ്രൊബേഷനറി ഓഫീസറായി തന്നെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക