സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു. സംസ്ഥാനത്ത് യന്ത്രവത്കൃത യാനങ്ങളുടെ ട്രോളിങ് ആണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. 52 ദിവസം നീളുന്നതാണ് ട്രോളിങ് നിരോധനം.
ജൂലൈ 31 ന് അർധരാത്രി വരെയാണ് ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഉണ്ടാകുക.
അതേസമയം, പരമ്പരാഗത മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. നിരോധനത്തിന് ശേഷവും മീൻ വിൽക്കുന്നതിനായി 48 മണിക്കൂർ ഹാർബറുകൾ തുറന്നു നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക