കോഴിക്കോട്:തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരിമരിച്ചു.
തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്ന ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം.
സ്കൂട്ടർ ഓടിച്ചിരുന്ന സഹോദരി ഷഹന പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.
മാതാവ്: ജമീല, സഹോദരൻ: ഷാനിഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക