ക്യാമറ, ലെൻസ് നിർമാണ മേഖലയിലെ അതികായന്മാരായ ലൈക്ക ഇനി ഷവോമിയോട് സഹകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഗിസ്മോചൈന അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വാവെയുമായുള്ള പങ്കാളിത്തം നിർത്തുകയാണ് ലൈക്ക. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കൂട്ടുകെട്ടാണ് ഇതോടെ ഇല്ലാതായത്.
ഐഫോണിന്റെ ക്യാമറയാണ് അടിപൊളി എന്നൊരു സങ്കൽപം നേരത്തെയുണ്ട്. ഇതാണ് അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് ലൈക്കയും വാവെയും കൈ കോർക്കുന്നത്. സ്മാർട്ട്ഫോൺ ക്യാമറകളുടെ മികവ് ശാസ്ത്രീയമായി വിലയിരുത്തുന്ന ഫ്രഞ്ച് കമ്പനിയായ ഡിഎക്സ്ഒയുടെ റാങ്കിങ്ങിൽ മുൻപന്തിയിലുള്ളതാണ് വാവെയ് ഫോണുകൾ.
ക്യാമറ സാങ്കേതിക വിദ്യ വികസിപ്പിക്കാനായി പ്രത്യേക ഗവേഷണശാല തന്നെ ഒരുക്കിയാണ് ഇരു കമ്പനികളും കൈകോർത്തു തുടങ്ങിയത്.ലൈക്ക ഇനി ഷവോമിയോട് സഹകരിക്കുമെന്ന് നിര്‍മ്മാണം. ഗിസ്മോചൈന അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ക്യാമറ, ലെൻസ് നിർമാണ മേഖലയിലെ അതികായന്മാരാണ് ജർമ്മന്‍ നിർമാതാക്കളായ ലൈക്ക. നിലവിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വാവെയുമായുള്ള പങ്കാളിത്തം നിർത്തുകയാണ് ലൈക്ക. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കൂട്ടുകെട്ടാണ് ഇതോടെ ഇല്ലാതായത്.
ഐഫോണിന്റെ ക്യാമറയാണ് അടിപൊളി എന്നൊരു സങ്കൽപം നേരത്തെയുണ്ട്. ഇതാണ് അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് ലൈക്കയും വാവെയും കൈ കോർക്കുന്നത്.
സ്മാർട്ട്ഫോൺ ക്യാമറകളുടെ മികവ് ശാസ്ത്രീയമായി വിലയിരുത്തുന്ന ഫ്രഞ്ച് കമ്പനിയായ ഡിഎക്സ്ഒയുടെ റാങ്കിങ്ങിൽ മുൻപന്തിയിലുള്ളതാണ് വാവെയ് ഫോണുകൾ. ക്യാമറ സാങ്കേതിക വിദ്യ വികസിപ്പിക്കാനായി പ്രത്യേക ഗവേഷണശാല തന്നെ ഒരുക്കിയാണ് ഇരു കമ്പനികളും കൈകോർത്തു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക