കോഴിക്കോട്: ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്ത യുവാവിന് ദാരുണാന്ത്യം.
താമരശ്ശേരി തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്. പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.
പിതാവ്: ബാലൻ (എൽ.ഐ.സി. ഏജൻ്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ.
സംസ്കാരം പോസ്റ്റ്മോമോർട്ട നടപടികൾക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക