എല്ലായ്പ്പോഴും കേരളം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമാണെന്ന് രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് അദ്ദേഹം കേരളത്തിലെത്തിയത്.
രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കുന്നില്ലേ? എങ്കിൽ ഇത് അറിയുക
തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തെ കോൺഗ്രസ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് സ്വീകരിക്കുവാനായി എത്തിയത്.
മുട്ട കഴിക്കാത്തവർ ഇത് നിബന്ധമായും മെനുവില്‍ ഉള്‍പ്പെടുത്തണം
കേരളത്തിൽ നിന്ന് തന്നെ പ്രചാരണത്തിന് തുടക്കം കുറിക്കുവാനാണ് നീക്കം. കേരളത്തിലെത്തിയ അദ്ദേഹം കേരളം എന്നും തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സംസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടു.
മഴക്കാലത്തെ ചുമയും ജലദോഷവും തടയാന്‍ ഈ കാര്യങ്ങള്‍ ചെയ്യുക
24 വർഷം സിവിൽ സർവീസ് മേഖലയിൽ പ്രവർത്തിച്ച യശ്വന്ത് സിൻഹ 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക