എറണാകുളം: തൃപ്പുണിത്തുറ എസ്എൻ ജംഗ്ഷനിൽ വച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു. രാത്രി 12നായിരുന്നു അപകടം.
ഇരുമ്പനം ടെർമിനലിൽനിന്നു ഗ്യാസ് കയറ്റി പോവുകയായിരുന്ന ലോറിയിൽ ബൈക്കിടിച്ച് ചോറ്റാനിക്കര സ്വദേശി അശ്വിൻ (21), ഉദയംപേരൂർ സ്വദേശി വൈശാഖ് എന്നിവരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക