കോവിഡ് ബാധിതനായി കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയ്ക്ക്. ഇപ്പോഴിതാ അദ്ദേഹം കോവിഡ് മുക്തനായിരിക്കുകയാണ്.
കേന്ദ്രമന്ത്രിയുടെ ബോട്ടിൽ ചലഞ്ച് വൈറൽ
കോവിഡിൽ നിന്ന് മുക്തി നേടിയതിനാൽ തന്നെ അദ്ദേഹം പരിശീലനം നടത്തുവാൻ തുടങ്ങിയിട്ടുണ്ട്.
മുഖത്തെ പാടുകൾ മാറാൻ ഈ രണ്ട് ചേരുവകൾ മതി
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായാണ് അദ്ദേഹം പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചതിനു പിന്നാലെ അദ്ദേഹത്തിന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് നഷ്ടമായിരുന്നു.
അറിയാം സെക്സിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ
ഇംഗ്ലണ്ടിനെതിരേ മൂന്ന് വീതം ട്വന്റി 20 മത്സരങ്ങളിലും ഏകദിനങ്ങളിലുമാണ് ഇന്ത്യ മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക