ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ദുബായിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു.
വിമാനം കറാച്ചിയിൽ ലാൻഡ് ചെയ്തെന്നും അടിയന്തര സ്ഥിതിയില്ലെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ്. ഇവരെ മറ്റൊരു വിമാനത്തിൽ കറാച്ചിയിൽനിന്ന് ദുബായിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക