പുളിയില ചേർത്ത് തിളപ്പിച്ച വെള്ളവും പുളിയില നീരുമെല്ലാം ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിലൂടെ മാരകരോഗങ്ങളെ തടയുന്നു. പുളിയില നീര് ചർമ്മത്തെ അകാലവാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കുന്നു.
സ്ത്രീകളിൽ ആർത്തവ വേദനകൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പുളിയിലയിട്ട് തിളപ്പിച്ച വെള്ളം. പുളിയിലയും തുളസിയിലയും ചേർത്ത് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് പനിയും ജലദോഷവും ശമിപ്പിക്കാൻ മികച്ച മരുന്നാണ്.
അമിതവണ്ണവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ പുളിയില ചേർത്ത് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിയ്ക്കുക.
പുളിയില ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നതിലൂടെ ലിവർ, കിഡ്നി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക